സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാ൯സീസ്

''ജനങ്ങളോടൊത്തായിരിക്കുന്നത് ഏറ്റവും ആനന്ദകരം'': പാപ്പാ

20/12/2017 16:39

ഡിസംബര്‍ 18-ാംതീയതി വത്തിക്കാനില്‍ നിന്നു ടോക്കിയോയിലെ സോഫിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി പാപ്പായുടെ വീഡിയോ സംവാദം

 

SS. Francesco - Messa Santa Marta 19-12-2017 @Servizio Fotografico - L'Osservatore Romano

സാന്താമാര്‍ത്ത കപ്പേളയില്‍ പ്രഭാതദിവ്യബലിയര്‍പ്പിക്കുന്ന പാപ്പാ, 19-12-2017

‘‘നമ്മുടെ ജീവിതം അപരര്‍ക്കു ജീവനേകാന്‍’’: മാര്‍പ്പാപ്പ

19/12/2017 15:36

ഡിസംബര്‍ 19, ചൊവ്വാഴ്ചയില്‍, സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ പാപ്പാ നല്‍കിയ വചന സന്ദേശം

 

SS. Papa Francesco - Dispensario Santa Marta 17-12-2017 @Servizio Fotografico - L'Osservatore Romano

പോള്‍ ആറാമന്‍ ശാലയില്‍, കുട്ടികളോടൊത്ത് ജന്മദിനം ആഘോഷിക്കുന്ന പാപ്പാ, 17-12-2017

''കുട്ടികളുടെ ആനന്ദം ഒരു നിധിയാണ്'': പാപ്പാ

18/12/2017 16:38

ഡിസംബര്‍ 17-ാംതീയതി, പാപ്പായുടെ ജന്മദിനത്തില്‍ സാന്താമാര്‍ത്ത ശിശുരോഗചികിത്സാ ഡിസ്പെന്‍സറിയിലെ രോഗികളായ കുട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശം 

 

S.S. Francesco - Messa Domus Sanctae Marthae 11-12-2017

സാന്താ മാര്‍ത്താ കപ്പേളയില്‍ പ്രഭാതബലിയര്‍പ്പിക്കുന്ന ഫ്രാന്‍സീസ് പാപ്പാ, 11-12-2017

''കര്‍ത്താവിനാല്‍ സമാശ്വസിപ്പിക്കപ്പെടുന്നവരാകുക'': പാപ്പാ

11/12/2017 17:22

ഡിസംബര്‍ 11-ാംതീയതി തിങ്കളാഴ്ചയില്‍ സാന്താമാര്‍ത്ത കപ്പേളയിലെ ദിവ്യബലിയര്‍പ്പണവേളയില്‍ നല്‍കിയ സന്ദേശം 

 

S.S. Francesco - Viaggio Apostolico in Myanmar e Bangladesh: Conferenza Stampa sul volo di ritorno 02-12-2017

മ്യാന്‍മര്‍, ബംഗ്ലാദേശ് പര്യടനം കഴിഞ്ഞുള്ള മടക്കയാത്രയില്‍ പാപ്പായുടെ പത്രസമ്മേളനം

‘‘2018-ല്‍ ഭാരതം സന്ദര്‍ശിക്കുമെന്നു പ്രതീക്ഷ’’: മാര്‍പ്പാപ്പാ

05/12/2017 10:14

 ബം​ഗ്ലാ​ദേ​ശി​ൽനി​ന്ന് റോമിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ പാപ്പാ, 2018-ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന തന്‍റെ പ്രതീക്ഷ പങ്കുവച്ചു.

 

‘‘നമ്മുടെ ജന്മവും ജീവിതവും ദൈവവിളിയാണ്’’: ഫ്രാന്‍സീസ് പാപ്പാ

04/12/2017 16:29

2018 ഏപ്രില്‍ 22-ാംതീയതിയിലെ ദൈവവിളിക്കായുള്ള  പ്രാര്‍ഥനാദിനത്തോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ പാപ്പായുടെ സന്ദേശം

 

Pope Francis attends an interfaith and ecumenical meeting in Dhaka, Bangladesh December 1, 2017. Osservatore Romano/Handout via Reuters ATTENTION EDIT

ധാക്കയില്‍ മതാന്തര, സഭൈക്യ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പാപ്പാ 01-12-2017

മാര്‍പ്പാപ്പായുടെ 21-ാമത് അപ്പസ്തോലികപര്യടനം - അഞ്ചാംദിനം

01/12/2017 15:09

2017 ഡിസംബര്‍ ഒന്നാംതീയതി, വെള്ളിയാഴ്ചയില്‍, ബംഗ്ലാദേശിലെ പാപ്പായുടെ അപ്പസ്തോലികപര്യടന പരിപാടികളുടെ വിവരണം.