സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാ൯സീസ്

S.S. Francesco - Angelus Domini 19-11-2017

ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ഥനാ സന്ദേശം നല്‍കുന്നു, 19-11-2017

''ഭയമല്ല, പ്രത്യാശയാണ് നമുക്കാവശ്യം'': പാപ്പായുടെ ത്രികാലജപസന്ദേശം

20/11/2017 15:28

2017 നവംബര്‍ 19-ാംതീയതി, ഞായറാഴ്ചയില്‍  മാര്‍പാപ്പാ നല്‍കിയ ത്രികാലജപസന്ദേശം

 

Pope Francis talks with medical personnel as he visits a first aid camp set up on the occasion of the World Day of the Poor in front of Saint Peter's

പാപ്പാ വത്തിക്കാനിലെ സൗജന്യചികിത്സാകേന്ദ്രത്തില്‍, പാവങ്ങളോടൊത്ത്, 16-11-2017

പാവപ്പെട്ടവര്‍ക്കായുള്ള ആഗോളദിന ഒരുക്കങ്ങളില്‍ പാപ്പായും

17/11/2017 16:27

 വി. പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്ത്, പാവപ്പെട്ടവര്‍ക്കുവേണ്ടി വിപുലമായ രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന താല്‍ക്കാലിക  സൗജന്യചികിത്സാ കേന്ദ്രം പാപ്പാ സന്ദര്‍ശിച്ചു.

 

reda:wtm reda:bie - Bielorusso Logo Viaggio apostolico di Papa Francesco in Peru e Chile 2018 Chile Peru papa logo panchanka panchanka

പാപ്പാ ന‌ടത്താനിരിക്കുന്ന ചിലി, പെറു രാജ്യങ്ങളിലെ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ലോഗോ

പാപ്പായുടെ ചിലി, പെറു രാജ്യങ്ങളിലെ പര്യടനപരിപാടികള്‍

15/11/2017 09:29

ചിലി, പെറു എന്നീ രാജ്യങ്ങളിലേക്കു 2018 ജനുവരി 15-22 തീയതികളിലായി പാപ്പാ നടത്തുന്ന നിശ്ചിതപര്യടനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി

 

Special audience of Pope Francis with the homeless in Paul VI hall at the Vatican City, 11 November, 2016. ANSA/ALESSANDRO DI MEO

ഫ്രാന്‍സീസ് പാപ്പാ പാര്‍പ്പിടരഹിതരോടൊത്ത് വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍, 11-11-2016

പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോളദിനം: വത്തിക്കാന്‍ ഒരുങ്ങുന്നു

15/11/2017 09:11

നവംബര്‍ 19-ാംതീയതി പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോളദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനില്‍ സമുചിതമായ പരിപാടികള്‍

 

S.S. Francesco -Angelus Domini 13-11-2017

2017 നവംബര്‍ 12, ഞായറാഴ്ചയില്‍ ത്രികാലജപം നയിക്കുന്ന പാപ്പാ

''വിശ്വാസമെന്ന ദീപവും ഉപവിയെന്ന എണ്ണയും'': ത്രികാലജപസന്ദേശം

13/11/2017 12:27

2017 നവംബര്‍ 12-ാംതീയതി, ഞായറാഴ്ചയില്‍ മാര്‍പ്പാപ്പാ നല്‍കിയ ത്രികാലജപസന്ദേശം 

 

Papa Paolo VI, morto a Castel Gandolfo il 6 agosto del 1978 dopo 15 anni di pontificato. ANSA

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ

‘‘'പോപ്പുളോരും പ്രോഗ്രെസ്സിയോ' ആഹ്വാനം ഇന്നും പ്രസക്തം’’: പാപ്പാ

11/11/2017 11:41

‘‘പോള്‍ ആറാമന്‍, ആധുനികതയുടെ പാപ്പാ’’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിന് (നവം. 9) ഫ്രാന്‍സീസ് പാപ്പാ നല്‍കിയ സന്ദേശം

 

Pope Francis shakes hands with former United Nations Secretary General, Kofi Annan, at the Vatican Monday, Nov. 6, 2017. (L'Osservatore Romano/Pool Ph

ഫ്രാന്‍സീസ് പാപ്പാ കോഫി അന്നനെ വത്തിക്കാനില്‍ സ്വീകരിക്കുന്നു, 06-11-2017

ആഗോളപരിഗണനകളുമായി കോഫി അന്നന്‍ പാപ്പായെ സന്ദര്‍ശിച്ചു

07/11/2017 15:50

നവംബര്‍ 6-ാംതീയതി  ഐക്യരാഷ്ട്രസംഘടനയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വത്തിക്കാനില്‍ പാപ്പായെ സന്ദര്‍ശിച്ചു.