സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പായുടെ ട്വിറ്റര്‍

"ക്രിസ്ത്വൈക്യത്തില്‍ പ്രാര്‍ഥനയും ശുശ്രൂഷയും": പാപ്പാ

30/04/2018 14:41

പ്രാര്‍ഥനയില്‍ ക്രിസ്തുവിനോടുള്ള ഐക്യവും ജീവിതവും പൊരുത്തപ്പെടുത്തുക എന്ന ആഹ്വാനവുമായി 2018 ഏപ്രില്‍ 30-ാം തീയതി പാപ്പാ നല്‍കിയ ട്വീറ്റ് 

 

Protesters take part in a small demonstration organized by the Stop the War Coalition against possible military intervention or bombing by western all

സിറിയയില്‍ രാസായുധപ്രയോഗം നടന്നതായി ആരോപിച്ചുകൊണ്ടു നടത്തുന്ന പ്രതിഷേധം, ഏപ്രില്‍ 13, 2018

"നമുക്കു യുദ്ധഭീതിയില്ലാതെ ജീവിക്കാം": പാപ്പായുടെ ട്വീറ്റ്

30/04/2018 09:40

2018 ഏപ്രില്‍ 29-ാം തീയതി, യുദ്ധത്തില്‍ രാസായുധപ്രയോഗത്തിനിരകളായവരെ അനുസ്മരിക്കുന്ന ദിനത്തില്‍ പാപ്പാ നല്‍കിയ  ട്വിറ്റര്‍ 

 

"ആല്‍ഫി ഇവാന്‍സിന്‍റെ നിര്യാണത്തില്‍ ദുഃഖിക്കുന്നു": പാപ്പാ

30/04/2018 09:26

ഏപ്രില്‍ 28-ാം തീയതി, കുഞ്ഞ് ആല്‍ഫി ഇവാന്‍സിന്‍റെ നിര്യാണത്തില്‍ ദുഃഖമറിയിച്ചുകൊണ്ടു രണ്ടാമതൊരു സന്ദേശം കൂടി പാപ്പാ ട്വിറ്ററിലൂടെ നല്‍കി. 

 

Protesters gather outside Alder Hey Children's Hospital in Liverpool, England, Monday April 23, 2018 after the European Court of Human Rights rejected

ആല്‍ഫി ഇവാന്‍സിന്‍റെ ജീവന്‍റെ സംരക്ഷണം ആവശ്യപ്പെട്ട് ആശുപത്രിയുടെ മുന്നില്‍ കൂടിയ ജനാവലി, 23-04-2018

ആല്‍ഫി ഇവാന്‍സിനുവേണ്ടിയുള്ള അഭ്യര്‍ഥനയുമായി മാര്‍പ്പാപ്പാ

24/04/2018 14:08

2018 ഏപ്രില്‍ 23-ന് വൈകുന്നേരം, ആല്‍ഫി ഇവാന്‍സിനുവേണ്ടിയുള്ള അഭ്യര്‍ഥനയുമായി പാപ്പാ ട്വിറ്റര്‍ സന്ദേശം നല്‍കി