സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പായുടെ ട്വിറ്റര്‍

"ലോകസമാധാനത്തിനായി ജപമാല പ്രാര്‍ഥന": പാപ്പായുടെ ട്വീറ്റ്

02/05/2018 08:28

മെയ് മാസാരംഭത്തില്‍ ജപമാല ചൊല്ലി സമാധാനത്തിനായി പ്രാര്‍ഥിക്കുവാന്‍ പാപ്പാ ഏവരെയും ക്ഷണിച്ചുകൊണ്ട് രണ്ടാമതായി കുറിച്ച ട്വിറ്റര്‍.

 

"തൊഴില്‍ വ്യക്തിമഹത്വത്തിന്‍റെ അടിസ്ഥാനഘടകം": മാര്‍പ്പാപ്പാ

01/05/2018 10:40

തൊഴിലാളിദിനവും തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേപ്പിന്‍റെ തിരുനാളും ആചരിക്കുന്നവേളയില്‍ തൊഴിലിന്‍റെ മഹത്വം ഓര്‍മിപ്പിച്ചുകൊണ്ട് പാപ്പായുടെ ട്വീറ്റ്