സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പായുടെ ട്വിറ്റര്‍

reda:slo - Slovacco Cartollina Gaudium et Spes Orietta Rossi CSD4138

ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യാശയെ പ്രതിനിധാനം ചെയ്യുന്ന ഒരു ചിത്രീകരണം

''പ്രത്യാശ, ഭാവിയെ നോക്കുന്ന ഹൃദയത്തിന്‍റെ പുണ്യം'': പാപ്പാ

20/09/2017 16:14

പ്രത്യാശ എന്ന പുണ്യം ജീവിതത്തിന് എത്രയോ അവശ്യമാണെന്നുദ്ബോധിപ്പിക്കുന്ന, സെപ്തംബര്‍ 20-ാംതിയതിയിലെ പാപ്പായുടെ ട്വിറ്റര്‍

 

US President Donald Trump addresses the 72nd Annual UN General Assembly in New York on September 19, 2017. / AFP / Jewel SAMAD

യു. എന്‍. ജനറല്‍ അസംബ്ലി സമ്മേളനം, 19-09-2017

ലോകനന്മയും സമാധാനവും ആഗ്രഹിച്ചുകൊണ്ട് പാപ്പായുടെ ട്വീറ്റ്

19/09/2017 17:05

ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളന ചര്‍ച്ചകള്‍ ആരംഭിക്കുന്ന സെപ്തംബര്‍ 19-ാം തീയതി, ഫ്രാന്‍സീസ് പാപ്പാ നല്‍കിയ ട്വീറ്റ്

 

‘‘യേശുവിന്‍റെ അമ്മ നമ്മുടെയും അമ്മ’’: പാപ്പായുടെ ട്വീറ്റ്

15/09/2017 16:48

പരിശുദ്ധ വ്യാകുലനാഥയുടെ തിരുനാളില്‍, നമ്മുടെ സംരക്ഷകയായി ഒരമ്മയുണ്ട് എന്നോര്‍മിപ്പിച്ചു കൊണ്ടാണ് പാപ്പായുടെ ട്വീറ്റ്.

 

Young boys collect cans in ruins in Aleppo, Syria, Tuesday, Sept. 12, 2017. The recapture of eastern Aleppo in December 2016, one of the deadliest epi

സിറിയയിലെ ആലെപ്പോയില്‍ യുദ്ധാവശിഷ്ടങ്ങളില്‍ പരതുന്ന ബാലകര്‍, സെപ്തംബര്‍ 12, 2017.

''യുദ്ധം എല്ലാ അവകാശങ്ങളുടെയും നിഷേധമാണ്'': പാപ്പായുടെ ട്വീറ്റ്

13/09/2017 13:38

എല്ലാ അവകാശങ്ങളെയും നിഷേധിക്കുന്ന യുദ്ധത്തിനെതിരെ, സെപ്തംബര്‍ 13-ാംതീയതി പാപ്പാ നല്‍കിയിരിക്കുന്ന ട്വിറ്റര്‍ സന്ദേശം 

 

Pope Francis addresses the United Nations on the eve of the General Debate of the UN General Assembly in New York, New York, USA, 25 September 2015. P

യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഫ്രാന്‍സീസ് പാപ്പാ, ന്യൂയോര്‍ക്ക്, സെപ്തംബര്‍ 25, 2015.

''ലോകനേതാക്കള്‍ മാനവനന്മയെ ഒത്തു ചേര്‍ന്ന് അന്വേഷിക്കുക'': പാപ്പാ

12/09/2017 13:37

ഐക്യരാഷ്ട്രസംഘടനയുടെ 72-ാമത് പൊതു സമ്മേളനം സെപ്തംബര്‍ 12-ാം തീയതി ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ നല്‍കിയ ട്വീറ്റ്

 

Roman Catholic nuns of the Missionaries of Charity order pray at the tomb of Mother Teresa at a service to commemorate the 20th death anniversary of M

വിശുദ്ധ മദര്‍ തെരേസയുടെ 20-ാം ചരമവാര്‍ഷികദിനത്തില്‍ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കുന്ന സഹോദരിമാര്‍

''വിശുദ്ധ മദര്‍ തെരേസയെപ്പോലെ പ്രത്യാശ പകരുക'': ഫ്രാന്‍സീസ് പാപ്പാ

05/09/2017 17:21

 വി. മദര്‍ തെരേസായുടെ ഇരുപതാം ചരമവാര്‍ഷികദിനമായ സെപ്തംബര്‍ 5-ാം തീയതി പാപ്പാ നല്‍കിയ ട്വീറ്റ് 

 

സൃഷ്ടിനാഥനെ ധ്യാനിക്കാന്‍ കൃപയാചിക്കുന്ന പാപ്പായുടെ ട്വീറ്റ്

01/09/2017 16:03

സൃഷ്ടലോകത്തിനായുള്ള പ്രാര്‍ത്ഥനാ ദിനത്തില്‍ സൃഷ്ടിനാഥനെ ധ്യാനിക്കുവാനുള്ള കൃപ പ്രാര്‍ഥിക്കുകയാണ് പാപ്പാ തന്‍റെ ട്വിറ്ററിലൂടെ

 

encourages Follmann & Ruschel of Chapecoense after the plane crash

വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഷാപ്പെകോയെന്‍സ് കളിക്കാര്‍ - ഫോള്‍മാനും റഷേലിനും പാപ്പായുടെ സാന്ത്വനം

ദൈവത്തോടും സഹോദരങ്ങളോടും നാം അടുത്തിരിക്കണം! @pontifex

31/08/2017 02:00

ആഗസ്റ്റ് 31  പാപ്പായുടെ  ‘ട്വിറ്റര്‍’