സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

നവവിശുദ്ധര്‍

Venerable Nguyen Van Thuan

ധന്യനായ കര്‍ദ്ദിനാള്‍ ഗ്വേന്‍ വാന്‍ ത്വാന്‍

വിയറ്റ്നാമിലെ കര്‍ദ്ദിനാള്‍ ത്വാന്‍റെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു

05/05/2017 11:16

 കര്‍ദ്ദിനാള്‍ ഗ്വേന്‍ വാന്‍ ത്വാന്‍ ധന്യപദത്തിലേയ്ക്ക്... 

 

Mother to the Altar of Sanctity - 4th Semptember 2016.

അമ്മ വിശുദ്ധപദത്തിലേയ്ക്ക്... 4 സെപ്തംമ്പര്‍ 2016.

‘പാവങ്ങളുടെ അമ്മ’ യെക്കുറിച്ചുള്ള ചിന്താമലരുകള്‍

28/08/2016 16:30

സെപ്തംമ്പര്‍ 4-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ അരങ്ങേറുന്ന അമ്മയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന് ഒരുക്കമായ പരിപാടി.

The New Saint, Stanislaus Papsinski of Jesus & Mary

വത്തിക്കാനില്‍ വിശുദ്ധ പത്രോസി‍ന്‍റെ ബസിലിക്കയുടം മുഖപ്പില്‍ പ്രദര്‍ശിപ്പിച്ച നവവിശുദ്ധന്‍ യേശുവിന്‍റെയും മറിയത്തിന്‍റെയും സ്റ്റാനിസ്ലാവൂസ്.

‍കാരുണ്യത്തിന്‍റെ നവവിശുദ്ധര്‍ ഹെസല്‍ബ്ലാ‍ഡും ‘പാപ്സിന്‍സിക്കി’യും

06/06/2016 17:01

വിശുദ്ധ സ്റ്റാനിസ്ലാവൂസ് പാപ്സിന്‍സ്ക്കി പോളണ്ടുകാരനായ സന്ന്യാസവൈദികനാണ്. വിശുദ്ധ എലിസബത്ത് ഹെസല്‍ബ്ലാഡ് സ്വീഡന്‍കാരിയുമാണ്.

 

Blessed Mother Teresa of Calcutta

വാഴ്ത്തപ്പെട്ട മദര്‍ തെരേസ വിശുദ്ധ പദത്തിലേയ്ക്ക്...

പാവങ്ങളുടെ അമ്മ വിശുദ്ധപദത്തിലേക്ക് സെപ്തംബര്‍ നാലിന്

15/03/2016 17:37

വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ വിശുദ്ധപദപ്രഖ്യാപനം കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിലെ സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച നടത്തപ്പെടും.

 

Mot Blessed Teresa of Calcutta and the Foundress of the Congregation of Missionaries of Charity

ആസന്നഭാവിയില്‍ ചേരുന്ന കര്‍ദ്ദിനാള്‍ സംഘത്തിലായിരിക്കും (Consistory) മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപത്തിനുള്ള ദിവസം നിശ്ചയിക്കുന്നത്.

‘പാവങ്ങളുടെ അമ്മ’ വിശുദ്ധപദത്തിലേയ്ക്ക്

18/12/2015 16:07

മദറിനെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്ന ഔദ്യോഗിക ചടങ്ങ് വത്തിക്കാനില്‍ നടത്തുന്ന തിയതി ഇനിയും നിശ്ചയിച്ചിട്ടില്ല.

 

Junipero Serra, the new Saint of America

മാതൃകയാക്കാവുന്ന സുവിശേഷ പ്രഘോഷകനാണ് യൂണിപ്പര്‍ സെറാ” - പാപ്പാ ഫ്രാന്‍സിസ്

അമേരിക്കയുടെ അപ്പസ്തോലന്‍ വിശുദ്ധ യൂണിപ്പര്‍ സെറാ

28/09/2015 18:07

“നവസുവിശേഷവത്ക്കരണ കാലഘട്ടത്തില്‍ ലോകത്തിന് മാതൃകയാക്കാവുന്ന സുവിശേഷ പ്രഘോഷകനാണ് യൂണിപ്പര്‍ സെറാ” - പാപ്പാ ഫ്രാന്‍സിസ്.