സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

തപസ്സുുകാലം

Pope Francis (C) and the Roman Curia as they listen to the Lenten Sermon delivered by the Preacher to the Pontifical Household Fr Raniero Cantalamessa

പാപ്പായ്ക്കും കൂരിയ അംഗങ്ങള്‍ക്കുമായി ഫാ. കാന്തലമേസ്സ നോമ്പുകാല പ്രഭാഷണം നല്‍കുന്നു

“നിന്‍റെ ഹിതം നിറവേറ്റുവാന്‍...”: നോമ്പുകാലപ്രഭാഷണം -IV

16/03/2018 13:23

വത്തിക്കാനില്‍, പാപ്പായ്ക്കും കൂരിയ അംഗങ്ങള്‍ക്കുമായി 2018-ലെ മാര്‍ച്ച് 16-നു ഫാ. കാന്തെലമേസ്സ നല്‍കിയ നോമ്പുകാലപ്രഭാഷണം.

 

Pope Francis, center, listens to the Vatican's Lenten preacher Raniero Cantalamessa, left, at the Redemptoris Mater chapel, at the Vatican, Friday, Ma

ഫ്രാന്‍സീസ് പാപ്പായ്ക്കും കൂരിയ അംഗങ്ങള്‍ക്കുമായി ഫാ. റനിയേരോ കാന്തലമേസ്സ നോമ്പുകാലസന്ദേശം നല്‍കുന്നു, 2-03-2018

''വിശുദ്ധി, ക്രിസ്തുവുമായുള്ള ഐക്യം'': ഫാ. കാന്തലമേസ്സ

03/03/2018 09:40

വത്തിക്കാനില്‍, പാപ്പായ്ക്കും കൂരിയ അംഗങ്ങള്‍ക്കുമായി 2018-ലെ വലിയനോമ്പുകാലത്തിലെ രണ്ടാമത്തെ ധ്യാനപ്രഭാഷണം

 

''ലോകത്തിന് അനുരൂപരാകാതിരിക്കുക'': ഫാ റനിയേരോ കാന്തലമേസ്സ

26/02/2018 09:00

2018 ഫെബ്രുവരി 23-ാംതീയതി, വത്തിക്കാന്‍ കൂരിയ അംഗങ്ങള്‍ക്കായി  ഫാ. റനിയേരോ കാന്തലമേസ്സ നല്‍കിയ വലിയനോമ്പു കാലത്തിലെ ആദ്യ ധ്യാനപ്രഭാഷണം

 

reda:ucr - Ucraino Sua Beatitudine Louis Raphaël I Sako, Patriarca di Babilonia dei Caldei

കല്‍ദായ പാത്രിയര്‍ക്കീസ് ലൂയിസ് റഫായേല്‍ സാകോ

''ലൗകികനേട്ടം പ്രലോഭനമാകാതിരിക്കട്ടെ'': പാത്രിയര്‍ക്കീസ് സാകോ

20/02/2018 08:04

 കല്‍ദായ പാത്രിയര്‍ക്കീസ് ലൂയിസ് റഫായേല്‍ സാകോ വിശ്വാസികള്‍ക്കായി നല്‍കിയ നോമ്പുകാലസന്ദേശം

 

പാപ്പാ ഫ്രാന്‍സിസ് ബെതലഹേമില്‍

Pope Francis in the Holy Land - expressed grief at the wall separating people and land.

വിശുദ്ധനാട്ടിലെ ക്രൈസ്തവരെ ഉദാരമായി സഹായിക്കണം

11/03/2015 16:55

വിശുദ്ധനാട്ടിലെ വിശ്വാസസമൂഹങ്ങളും പുണ്യസ്ഥലങ്ങളും ഇനിയും സംരക്ഷിക്കപ്പെടണമെന്ന്, പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു.

 

ജീവിതം നന്മയുടെ തിരഞ്ഞെടുപ്പ്

Pope's reflection from Santa Martha on 19th February.

ജീവിതം നന്മയുടെ തിരഞ്ഞെടുപ്പാകണം

20/02/2015 09:14

ഫെബ്രുവരി 19-ാം വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ്  ജീവിതം നന്മയുടെ തിരഞ്ഞെടുപ്പാണെന്ന ചിന്തകള്‍ പങ്കുവച്ചത്.

 

തപസിന് സാമൂഹ്യമാനമുണ്ട്

Pope Francis exhorts that repentance has a social dimension on Ash Wednesday.

തപസ്സിന് സാമൂഹികമാനമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്

19/02/2015 19:21

ഫെബ്രുവരി 18-ാം തിയതി ബുധനാഴ്ച വൈകുന്നേരം റോമിലെ അവന്‍റൈന്‍ കുന്നിലുള്ള വിശുദ്ധ സബീനായുടെ ബസിലിക്കയില്‍ വിഭൂതിത്തിരുനാള്‍ ആചരണത്തിലെ വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.