സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ജീവന്‍

ജീവനോടുള്ള ആദരം ഏതവസ്ഥയിലും

Pope Francis stays close to the sick in one of the visits. Evangelium Vitae, the encyclical celebrates 20 years.

‘ജീവന്‍റെ സുവിശേഷ’ത്തിന് ഇരുപതുവയസ്സ്

27/03/2015 09:35

Evangelium Vitae ജീവന്‍റെ സുവിശേഷം, സഭയുടെ ജീവന്‍റെ കഥനമാണെന്ന്  ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവിച്ചു.

 

ജീവന്‍ അപഹരിക്കുന്ന എബോള

Pope Francis sent aid for Ebola victims. The epidemic the frighten human race.

എബോളാ ബാധിതദേശങ്ങള്‍ക്ക് വത്തിക്കാന്‍റെ ധനസഹായം

20/03/2015 09:26

എബോളാ വൈറസ് രോഗ നിര്‍മാര്‍ജ്ജന പദ്ധതിയില്‍ അന്താരാഷ്ട്ര സമൂഹം ഇനിയും പങ്കുചേണമെന്ന്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടെര്‍ക്സണ്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 

 

പൊന്തിഫിക്കല്‍ അക്കാഡമി ജീവനുവേണ്ടി

Pontifical Academy for Life to discuss care of life towards its end and palliative care march 5' 7, 2015.

ജീവിതസായാഹ്നം പ്രശാന്തമാക്കണം

25/02/2015 19:09

ജീവിത സായാഹ്നത്തിലെത്തിയവരുടെ പരിചരണം ശ്രേഷ്ഠമായിരിക്കണമെന്ന്, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for ProLife) പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഇഗ്നാസിയോ കരാസ്ക്കോ പ്രസ്താവിച്ചു.