സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ക്രൈസ്തവപീഡനം

Life resumes in Aleppo - Boy fetching bread

അലേപ്പോയില്‍ വീണ്ടും.... റൊട്ടി കിട്ടിയ സന്തോഷത്തോടെ...

വീണ്ടും ജീവന്‍ - അലേപ്പോ നഗരത്തിലെ ക്രൈസ്തവര്‍

25/07/2017 09:34

അലേപ്പോയ്ക്ക് സാന്ത്വനമായി ആവശ്യത്തിലായിരിക്കുന്ന സഭകളെ സഹായിക്കുന്ന സംഘടന...

 

Coffins arrive for the funeral of those killed in a Palm Sunday church attack in Alexandria Egypt, at the Mar Amina Church, Monday, April 10, 2017. Eg

ഓശാന ഞായറാഴ്ചയില്‍ ഈജിപ്തില്‍ നടന്ന ആക്രമണങ്ങളില്‍ മൃതരായവരുട സംസ്ക്കാരകര്‍മങ്ങളില്‍ പങ്കെടുക്കുന്ന ജനം (AP Photo/Samer Abdallah)

‘‘പ്രാര്‍ഥനയും പ്രത്യാശയും മാത്രം'': ഈജിപ്തിലെ അക്രമത്തില്‍ ക്രൈസ്തവലോകപ്രതികരണങ്ങള്‍

11/04/2017 08:37

ഏപ്രില്‍ 9, ഓശാനഞായറാഴ്ചയില്‍ ഈജിപ്തില്‍ ന‌ടന്ന ഭീകരാക്രമണങ്ങളില്‍ മെത്രാന്‍ സമിതികളും വിവിധ ക്രിസ്ത്യന്‍ സംഘടനകളും പ്രതികരിച്ചു.

 

അക്രമത്തിനറുതി വരുത്തുക, പാപ്പാ

അക്രമത്തിനറുതി വരുത്തുക എന്ന അഭ്യര്‍ഥനയുമായി സിറിയന്‍ പ്രസി‍ഡന്‍റിനു ഫ്രാന്‍സീസ് പാപ്പാ കത്തയച്ചു

അക്രമത്തിന് അറുതിവരുത്തുക, സിറിയന്‍ പ്രസിഡന്‍റിന് പാപ്പായുടെ കത്ത്

13/12/2016 15:18

അക്രമവും  ശത്രുതയും അവസാനിപ്പിക്കുന്നതിന് സമാധാനപൂര്‍ണമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാനുള്ള അപേക്ഷയുമായി ഫ്രാന്‍സീസ് പാപ്പാ സിറിയന്‍ പ്രസിഡന്‍റ് ബാഷാര്‍ അല്‍-അസ്സാദിനു (Bashar al-Assad) കത്തയച്ചു.  

 

The mourners at the death of their priests

വൈദികരെ നഷ്ടമായതില്‍ വേദനിക്കുന്ന വിശ്വാസികള്‍

വൈദികരുടെ കൊലപാതകം അജപാലന മേഖലയെ തളര്‍ത്താന്‍

26/09/2016 18:24

മെക്സിക്കോയിലെ വൈദികരുടെ  കൊലപാതകം ക്രൈസ്തവ പീഡനമെന്ന്  ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സേര്‍ജോ റിബേരാ പ്രസ്താവിച്ചു.

 

Discriminating the minorities demographically

പണ്ടൊരിക്കലുമില്ലാത്ത ജനസംഖ്യ വിവേചനവും, താരതമ്യപഠനവും ഐക്യത്തിലും സൗഹാര്‍ദത്തിലും കഴിയുന്ന ഭാരതീയര്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ വിത്തു വിതയ്ക്കും

ജനസംഖ്യാവിവേചനം ന്യൂനപക്ഷവിരുദ്ധമെന്ന് ക്രൈസ്തവ കൂട്ടായ്മ

09/11/2015 18:59

ജനസംഖ്യവിവേചനം സര്‍ക്കാരിന്‍റെ നവമായ ന്യൂനപക്ഷ വിരുദ്ധ നയമെന്ന്, ഇന്ത്യന്‍ ക്രൈസ്തവ ആഗോള കൂട്ടായ്മയുടെ പ്രസിഡന്‍റ്, സാജന്‍ കെ. ജോര്‍ജ്ജിന്‍റെ പ്രസ്താവന.

 

സാന്ത്വനസാമീപ്യമായി കര്‍ദ്ദിനാള്‍ ഫെര്‍ണാന്‍റോ ഫിലോണി

Cardinal Fernando Filoni publishes book on the Church in Iraq, church in deportation.

ഇറാക്കിലെ സഭയെക്കുറിച്ച് കര്‍ദ്ദിനാള്‍ ഫെര്‍ണാന്‍റോ ഫിലോണി

24/07/2015 10:52

‘ഇറാക്കിലെ സഭ’ ഇന്നും ധീരമാണെന്ന് വിശ്വാസപ്രചാരണത്തിനായുളള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാന്‍റോ ഫിലോണി പ്രസ്താവിച്ചു.