സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ക്രിസ്തുമസ്

Pope Francis with Children of Paediatric Hospital Gesu Bambino

രോഗികളായ കുട്ടികള്‍ പാപ്പായെ കാണാന്‍...

ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള ഇന്ധനമാണ് പ്രത്യാശ : പാപ്പാ ഫ്രാന്‍സിസ്

16/12/2016 10:10

ജീവന്‍ ദൈവം തന്ന ദാനമാകയാല്‍ അവിടുന്നില്‍ പ്രത്യാശയര്‍പ്പിച്ച് സന്തോഷത്തോടും ലാളിത്യത്തോടുംകൂടെ മുന്നേറുകയാണ് അഭികാമ്യം. പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. 

 

Jerry Amgaldev, Composer

ജെറി അമല്‍ദേവ്... ഒരു സംഗീതനിശയില്‍

ആര്‍. കെ. ദാമോദരനും അമല്‍ദേവും ചേര്‍ന്നൊരു ക്രിസ്തുമസ് ‘തുടികൊട്ട്’

10/12/2016 17:42

അമല്‍ദേവ്- ആര്‍.കെ. ദാമോദരന്‍  ക്രിസ്തുമസ്ഗാനത്തിന്  33 വയസ്സു തികയുന്നു!   തുടികൊട്ടാം ശ്രുതിമീട്ടാം...!!

നഷ്ടപ്പെട്ട ആടുകളെ ദൈവം തലോടുന്നുണ്ട്. ഫ്രാന്സീസ് പാപ്പാ

നഷ്ടപ്പെട്ട ആടുകളെയും തലോടുന്ന ദൈവം. അതു തിരിച്ചറിയുക. ഫ്രാന്സീസ് പാപ്പായുടെ വചനസന്ദേശം

ദൈവത്തിന്റെ തലോടല് തിരിച്ചറിയാത്തവര് നഷ്ടപ്പെട്ട ആടുകള്, പാപ്പാ

06/12/2016 14:44

ദൈവത്തിന്റെ വാത്സല്യത്തോടെയുള്ള തലോടല് തിരിച്ചറിയാന് കഴിയാത്തവരാണ് നഷ്ടപ്പെട്ട ആടുകള്. കാസാ സാന്താമാര്ത്തായിലെ കപ്പേളയില് ഡിസംബര് 6, ചൊവ്വാഴ്ച അര്പ്പിച്ച പ്രഭാതബലിമധ്യേ നല്കിയ വചനസന്ദേശം 

 

യേശു നമ്മെ പുതുസൃഷ്ടിയാക്കട്ടെ

നമ്മെ പുനഃസൃഷ്ടിക്കുന്നതിന് യേശുവിന് നമ്മെത്തന്നെ വിട്ടുകൊടുക്കാം. ഫ്രാന്സീസ് പാപ്പായുടെ വചനസന്ദേശം

പുനഃസൃഷ്ടിയാകേണ്ടതിന് യേശുവിനു നമ്മെ വിട്ടുകൊടുക്കാം. ഫ്രാന്സീസ് പാപ്പാ

05/12/2016 14:28

ഫ്രാന്സീസ് പാപ്പാ തന്റെ വസതിയായ, കാസാ സാന്താമാര്ത്തായിലെ കപ്പേളയില് 2016 ഡിസംബര് 5, തിങ്കളാഴ്ച അര്പ്പിച്ച പ്രഭാതബലിമധ്യേ നല്കിയ വചനസന്ദേശം.

 

Jerrry Amaldev, Composer

ശാന്തം പ്രശാന്തം... അമല്‍ദേവിന്‍റെ ക്രിസ്തുമസ് ഈണം

മുളവനയച്ചനും അമല്‍ദേവും ഒരുക്കിയ നല്ലൊരു ക്രിസ്തുമസ് ഗാനം

03/12/2016 16:30

അമല്‍ദേവിന്‍റെ ലളിതസുന്ദരമായ ക്രിസ്തുമസ്സ് ഈണം... മാത്യു മുളവനയച്ചന്‍റെ മനോഹരമായ വരികളും...!

Crib live - like the first crib of Greccio created by St. Francis of Assisi being done in Italy

തിരുക്കുടുംബം ഉള്‍പ്പെടെ 150 കഥാപാത്രങ്ങളും 20 വിവിധ പശ്ചാത്തല ചിത്രീകരണങ്ങളുമുള്ള ജീവിക്കുന്ന ക്രിസ്തുമസ്സ് രംഗങ്ങള്‍!

സ്നേഹസന്ദേശവുമായി ജീവിക്കുന്ന ക്രിസ്തുമസ് രംഗങ്ങള്‍

17/12/2015 08:32

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ അനുകരിച്ച് ജീവിക്കുന്ന ക്രിസ്തുമസ് രംഗങ്ങള്‍ ഇറ്റലിയില്‍ വീണ്ടും വരുന്നു.

 

Christmas message from the Patriarch of Jerusalem Archbishop Fouad Twal

സ്വാര്‍ത്ഥതാല്പര്യങ്ങളെ ഇല്ലാതാക്കാന്‍ കാരുണ്യത്തിനു കഴിയും. അങ്ങനെ മാനുഷികതയുടെ മൂല്യങ്ങള്‍ ലോകത്ത് വളര്‍ത്തിയെടുക്കുവാന്‍ ക്രിസ്തുമസ് സഹായിക്കട്ടെ! – പാത്രിയര്‍ക്കിസ് ഫവദ് ത്വാല്‍.

കാലത്തിന്‍റെ കറ കഴുകാന്‍ കാരുണ്യത്തിന് കരുത്തുണ്ട് : ജരൂസലേമില്‍നിന്നുമുള്ള സന്ദേശം

17/12/2015 08:05

സമാധാനശ്രമങ്ങള്‍ നടിക്കുന്നവര്‍തന്നെ പിന്നാമ്പുറത്ത് വന്‍കിട ആയുധവപണം നടത്തുന്ന പരിഹാസ്യമായ രാഷ്ട്രീയ ചുറ്റുപാടെന്ന് പാത്രിയര്‍ക്കിസ് ത്വാല്‍...