സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

കുട്ടികള്‍

നവ ഹേറോദേസുമാരില്‍നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുക. ഫ്രാന്‍സീസ് പാപ്പാ

ഫ്രാന്‍സീസ് പാപ്പാ വി. പൈതങ്ങളുടെ തിരുനാളില്‍ മെത്രാന്മാര്‍ക്കയച്ച കത്ത്

നവഹേറോദേസുമാരില്‍നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുക. ഫ്രാന്‍സീസ് പാപ്പാ

03/01/2017 15:26

2016 ഡിസംബര്‍ 28-ന് വി. പൈതങ്ങളുടെ തിരുനാള്‍ദിനത്തില്‍ മെത്രാന്മാര്‍ക്കയച്ച കത്തില്‍ ഇന്നത്തെ ലോകത്തില്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന  ചൂഷണങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും അവരെ സംരക്ഷിക്കുന്നതിന് ഫ്രാന്‍സീസ് പാപ്പാ അഭ്യര്‍ഥിക്കുന്നു.

 

സുവിശേഷാനന്ദം പകരുക. ഫ്രാന്‍സീസ് പാപ്പാ

ഇറ്റാലിയന്‍ കാത്തലിക് ആക്ഷന്‍ സംഘടനയിലെ കുട്ടികള്‍ക്കു 19-12-2016-ല്‍ പാപ്പാ നല്കിയ സന്ദേശം

സുവിശേഷത്തിന്‍റെ ആനന്ദം സംവഹിക്കുന്ന അപ്പസ്തോലരാകുക. ഫ്രാന‍്‍സീസ് പാപ്പാ

19/12/2016 15:46

ഡിസംബര്‍ പത്തൊമ്പതാം തീയതി മധ്യാഹ്നവേളയില്‍ ഇറ്റലിയിലെ കാത്തലിക് ആക്ഷന്‍ എന്ന കുട്ടികളു‌ടെ സംഘടനയില്‍പ്പെട്ട എഴുപതോളം അംഗങ്ങള്‍ക്കു  ഫ്രാന്‍സീസ് പാപ്പാ നല്കിയ സന്ദേശത്തില്‍നിന്ന്:

 

Christmas Crib and Tree

ക്രിസ്മസ് പുല്‍ക്കൂട്, ട്രീ എന്നിവയുടെ ഉത്ഭവം സന്ദേശം എന്നിവയെക്കുറിച്ചുള്ള പങ്കുവയ്ക്കലുമായി ചിന്താമലരുകള്‍

ക്രിസ്മസ്പുല്‍ക്കൂടും ട്രീയും: ചരിത്രവും സന്ദേശവും

19/12/2016 09:16

പുല്‍ക്കൂട്, ക്രിസ്മസ് ട്രീ, ക്രിസ്മസ് പപ്പാ എന്നിവയുടെ ഉത്ഭവം, സന്ദേശം എന്നിവയുമായി ആഗമനകാലത്തിലെ അവസാനത്തെ ഞായറാഴ്ചയിലെ ചിന്താമലരുകള്‍.

 

End to Child-Soldiers

ബാലകരെ സൈനികസേവനത്തിനുപയോഗിക്കുന്ന തിന്മ ഇല്ലാതാകുന്നതിനുവേണ്ടി പ്രാര്ഥിക്കാം

ബാലകരെ സൈനികജോലിക്കു നിയോഗിക്കുന്ന തിന്മയില്ലാതാകുന്നതിന് പ്രാര്ഥിക്കാം

02/12/2016 17:25

ഡിസംബര്‍ മാസത്തിലെ പൊതുനിയോഗമായി പാപ്പാ നല്കിയിരിക്കുന്നത് കുട്ടികളെ സൈനികജോലിക്കുപയോഗിക്കുന്നു എന്ന തിന്മയെ ലോകത്തില്നിന്നു തുടച്ചുനീക്കുന്നതിനുള്ള ദൈവാനുഗ്രഹം നമുക്കു ലഭിക്കുന്നതിനായിട്ടാണ്. 

 

സഭാദര്‍ശനം പരിപാടി

അമോറിസ് ലെത്തീസ്യ പഠനപരമ്പര - 15

സഭാദര്‍ശനം പരിപാടി, അമോറിസ് ലെത്തീസ്യ പഠനപരമ്പര - 15

10/11/2016 14:43

ഫ്രാ൯സീസ്പാപ്പാ  കുടുംബത്തിലെ സ്നേഹത്തെ സംബന്ധിച്ചു 2016 മാര്‍ച്ച് 19-നു പുറപ്പെടുവിച്ച അമോറിസ് ലെത്തീസ്യ (സ്നേഹത്തിന്‍റെ സന്തോഷം) എന്ന സിനഡനന്തര അപ്പസ്തോലികാഹ്വാനം പഠനപരമ്പരയുടെ  പതിനഞ്ചാംഭാഗം 

 

Missing Children's day 25th May

മെയ് 25 കാണാതായ കുട്ടികളുടെ രാജ്യാന്തരദിനം - ദുഃഖസ്മരണകളുമായി...

കാണാതായ കുട്ടികളുടെ രാജ്യാന്തരദിനം അനുസ്മരിച്ചു

25/05/2016 18:25

ഇനിയും കാണാതായ കുട്ടികളെ മോചിപ്പിക്കണം, അവരുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കണം - പാപ്പാ ഫ്രാന്‍സിസ്

 

children trapped in war and violence

സിറിയയിലെ ഉപരോധാവസ്ഥയില്‍ രണ്ടരലക്ഷത്തോളം കുട്ടികള്‍

രണഭൂമിയിലെ നിര്‍ദ്ദോഷികള്‍ കേഴുന്ന രണ്ടരലക്ഷം കുഞ്ഞുങ്ങള്‍

09/03/2016 20:11

സിറിയയിലെ കലാപഭൂമിയില്‍ ഇരകളാകുന്നവര്‍ 14 വയസ്സിനുതാഴെ പ്രായമുള്ളവര്‍ രണ്ടര ലക്ഷത്തോളം കുഞ്ഞുങ്ങളാണ്.

 

കുട്ടികള‍‍്‍ എന്‍റെ പക്കല്‍ വരട്ടെ!

Pope greets children during the General Audience in Vatican.

കുട്ടികളുടെ ലൈംഗിക പീഡനം സംബന്ധിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ തുറന്ന കത്ത്

05/02/2015 17:03

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് സഭയില്‍ സ്ഥാനമില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.