സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

കുട്ടികള്‍

''പ്രിയ പാപ്പാ, അങ്ങേയ്ക്കായി ഒരു ചിത്രം'': ചിത്രകലാപ്രദര്‍ശനം

20/12/2017 11:17

പാപ്പായ്ക്കുവേണ്ടി കുട്ടികള്‍ നല്‍കിയ,  അവരുടെ രചനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറു ചിത്രങ്ങളുടെ പ്രദര്‍ശനം ഡിസംബര്‍ 19-ാംതീയതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

 

S.S. Francesco : Pontificia Commissione per la Tutela dei Minori 21-09-2017

കുട്ടികളുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ സമ്മേളനം, 21-09-2017

കുട്ടികളെ ചൂഷണംചെയ്യുന്നതിനെതിരെ നിലപാട് ശക്തം: വത്തിക്കാന്‍

27/09/2017 11:09

കുട്ടികളുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ ചതുര്‍ദിന  സമ്പൂര്‍ണസമ്മേളനം ഞായറാഴ്ച സമാപിച്ചു.

 

Melania Trump with the children of Gesu Bambino Hospital

അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ് കുട്ടികളുടെ ആശുപത്രിയില്‍

“ലോകത്തുള്ള കുട്ടികളെല്ലാം ഒരുപോലെയാണ്!”

25/05/2017 18:35

കുട്ടികള്‍ക്കായുള്ള വത്തിക്കാന്‍റെ ആശുപത്രി സന്ദര്‍ശിച്ച മെലാനിയ ട്രംപ്. 

 

A child displaced by fighting in South Sudan arrives in Lamwo after fleeing fighting in Pajok town across the border in northern Uganda April 5, 2017.

യുദ്ധംമൂലം ഒളിച്ചോടേണ്ടിവന്ന ദക്ഷിണ സുഡാനിലെ ഒരു കുട്ടി, (2017 ഏപ്രില്‍ 5, REUTERS/James Akena)

''കുട്ടികളുടെ അവകാശങ്ങളെ മാനിക്കുക'': മോണ്‍. യാനൂസ് ഉര്‍ബാന്‍സിക്

06/04/2017 08:42

'മനുഷ്യക്കടത്ത്' എന്ന വിഷയത്തെക്കുറിച്ചു  OSCE കോണ്‍ഫറന്‍സില്‍ ഈ ഓര്‍ഗനൈസേഷനുവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരം പ്രതിനിധിയായ മോണ്‍. യാനൂസ് ഉര്‍ബാന്‍സിക്.

 

ബംഗുയി ശിശുരോഗാശുപത്രിക്ക് പാപ്പായുടെ സമ്മാനം: രണ്ടുലക്ഷം യൂറോ

2015 നവംബര്‍ 29-ന് ഫ്രാന്‍സീസ് പാപ്പാ മധ്യആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബംഗുയി ഹോസ്പിറ്റലിലെ കുട്ടികളെ സന്ദര്‍ശിക്കുന്നു

ബംഗുയിയിലെ ശിശുരോഗാശുപത്രിയ്ക്ക് പാപ്പായുടെ സംഭാവന: രണ്ടുലക്ഷം യൂറോ

07/02/2017 17:25

ബംഗുയിയിലെ ശിശുരോഗാശുപത്രിയ്ക്ക് ഫ്രാന്‍സീസ് പാപ്പായുടെ സംഭാവനയായി രണ്ടുലക്ഷം യൂറോ നല്‍കി.