സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

കുടുംബം

Families gather around Pope Francis in Philadelphia.

കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള മെത്രന്മാരുടെ സാധാരണ സിനഡുസമ്മേളനത്തിന് തുടക്കമായി.

ആണ്ടുവട്ടം ഇരുപത്തേഴാം വാരം സുവിശേഷചിന്ത – കുടുംബം

04/10/2015 10:53

ലത്തീന്‍ റീത്തിലെ ആരാധനക്രമമനുസരിച്ച് ആണ്ടുവട്ടം 27-ാം വാരം ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിക്കുന്ന സുവിശേഷഭാഗത്തിന്‍റെ വിചിന്തനം

 

Archbishop Paul Gallagher in UN on behalf of the Holy See.

കുടുംബങ്ങളായിരിക്കണം വികസനത്തിന്‍റെ കേന്ദ്രസ്ഥാനത് കുടുംബമായിരിക്കണമെന്ന് വത്തിക്കാന്‍ യുഎന്നില്‍

വികസനം കുടുംബങ്ങളെ കേന്ദ്രീകരിച്ചാവണമെന്ന് വത്തിക്കാന്‍

30/09/2015 17:38

വികസനം കുടുംബങ്ങളെ കേന്ദ്രീകരിച്ചാകണമെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ യുഎന്നില്‍ പ്രസ്താവിച്ചു.

 

കര്‍ദ്ദിനാള്‍ വരേല കുടുംബങ്ങളുടെ പ്രായോക്താവ്

Cardinal Antonio Varela of Madrid with children in Vatican to greet Pope Francis during an audience.

ജീവന്‍റെ പരിരക്ഷ സാമൂഹിക ഉത്തരവാദിത്തം

27/02/2015 09:26

ജീവന്‍ പരിരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന്, സ്പെയിനിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചു. 

 

കര്‍ദ്ദിനാള്‍ കേട് കോഹ് കുടുംബത്തെക്കുറിച്ച്

Cardinal Kurt Koch, President of the Pontifical Council for Christian Unity at the International 'Tu es Petrus' award ceremony.

കുടുംബം സ്വാതന്ത്ര്യത്തിന്‍റെ സമുന്നത വേദിയാണ്

27/02/2015 09:15

സ്വാതന്ത്ര്യത്തിന്‍റെ സമുന്നത വേദിയാണ് കുടുംബമെന്ന് ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് പ്രസ്താവിച്ചു. 

 

ആദരവും ആദര്‍ശ സാമീപ്യവും

Vice president of Iran Shahindokht Molaverdi paid a visit to Pope Francis on 12th Feb. 2015.

പാപ്പായെ കാണാന്‍ ഇറാന്‍റെ വൈസ്പ്രസിഡന്‍റ്

14/02/2015 09:56

ആദര്‍ശ സാമീപ്യവും ആദരവുമാണ് വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസിനെ കാണുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്, ഇറാന്‍റെ വൈസ് പ്രസിഡന്‍റ് ഷാഹിന്‍ഡോക്ത് മൂലവേര്‍ദി റോമില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ പ്രസ്താവിച്ചു. 

 

വികസനത്തിന് ആധാരം കുടുംബം

Family should be the center of development, said vatican's representative in the UN assembly of Social development 10th feb. 2015.

അടിസ്ഥാന സാമൂഹ്യ സുരക്ഷ കുടുംബമാണ്

12/02/2015 19:47

കുടുംബമാണ് അടിസ്ഥാന സാമൂഹ്യ സുരക്ഷയെന്ന്, ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്താ ഔസാ പ്രസ്താവിച്ചു. 

 

പാപ്പാ കുടുംബങ്ങള്‍ക്കൊപ്പം

പാപ്പാ കുടുംബങ്ങള്‍ക്കൊപ്പം

ദൈവസ്നേഹത്തിന്‍റെ പ്രഘോഷകരാകണം കുടുബങ്ങള്‍

05/01/2015 12:28

പാപ്പാ ഫ്രാന്‍സിന്‍റെ അമേരിക്കയിലേയ്ക്കുുള്ള പ്രഥമ സന്ദര്‍ശനവും ഫിലാഡെല്‍‍ഫിയ കുടുുംബസമ്മേളനത്തിലെ പങ്കാളിത്തവും.

പത്തുലക്ഷത്തിലേറെ കുടുംബങ്ങള്‍ ഫിലാഡെല്‍ഫിയായിലെത്തുമെന്ന് സംഘാടകര്‍ - ഫിലാഡേല്‍ഫിയ അതിരൂപത.