സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

കുടിയേറ്റം

കൂട്ടമായ കുടിയേറ്റം അഭിമുഖീകരിക്കുക

കൂട്ടമായുള്ള കുടിയേറ്റം അഭിമുഖീകരിക്കുന്നതിന് രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്ന് ഫ്രാന്‍സീസ് പാപ്പാ

ബഹുജന കുടിയേറ്റം അഭിമുഖീകരിക്കുക: ഫ്രാന്‍സീസ് പാപ്പാ

13/12/2016 15:29

2016 ഡിസംബര്‍ 10-12 തീയതികളിലായി കുടിയേറ്റവും വികസനവും എന്ന വിഷയത്തെക്കുറിച്ചു നടന്ന ഒന്‍പതാമത് ആഗോളചര്‍ച്ചാ സമ്മേളനത്തില്‍, ബഹുജനകുടിയേറ്റം എന്ന സങ്കീര്‍ണപ്രശ്നം അഭിമുഖീകരിക്കുന്നതിനുള്ള സന്ദേശവുമായി പാപ്പാ

 

Refugees adopted by Rome parishes at the appela of Pope Francis

സിറിയ, എരിത്രിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കുടുംബങ്ങളെയാണ് റോമിലെ ഇടവകകള്‍ ദത്തെടുത്ത് താമസിപ്പിച്ചിരിക്കുന്നത്.

റോമിലെ ഇടവകകള്‍ അഭയാര്‍ത്ഥിക്കുടുംബങ്ങളെ ദത്തെടുത്തു

16/01/2016 19:30

അഭയാര്‍ത്ഥിക്കുടുംബങ്ങള്‍ക്കായി പാപ്പാ ഫ്രാന്‍സിസ് നടത്തിയ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണീ ദത്തെടുക്കല്‍...

 

Pope Francis appealed for the Cuban Migrants in Central America

രണ്ടുമാസത്തോളമായി മനുഷ്യപ്രവാഹത്തിലുണ്ടാകുന്ന സമൂഹ്യതിന്മകള്‍ക്ക് ക്യൂബന്‍ അഭയാര്‍ത്ഥികള്‍ ഇരകളാക്കപ്പെട്ടിരിക്കയാണെന്ന് പാപ്പാ പ്രഭാഷണമദ്ധ്യേ വെളിപ്പെടുത്തി.

ക്യൂബന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന

28/12/2015 19:16

കോസ്തെറിക്ക, നിക്കാരാഗ്വാ എന്നീ രാജ്യാതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്ന ക്യൂബന്‍ അഭയാര്‍ത്ഥികളില്‍ അധികവും മനുഷ്യക്കടത്തിന് ഇരയായിട്ടുള്ളവരാണെന്ന് പാപ്പാ ഫ്രാന്‍സിസ്.

 

Migrants flow to the European boarders for shelter and sustenance.

അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും കരുണകാണിക്കണമെന്ന് ആഗോള കുടിയേറ്റ ദിനത്തില്‍ ഇറക്കിയ സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

കുടിയേറ്റക്കാരെ കാരുണ്യത്തോടെ സ്വീകരിക്കണമെന്ന് പാപ്പാ

02/10/2015 10:55

കുടിയേറ്റ പ്രതിഭാസത്തെ കാരുണ്യത്തിന്‍റെ ദൃഷ്ടിയോടെ കാണണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

 

പ്രവാസികാര്യങ്ങള്‍ക്കായ് - കര്‍ദ്ദിനാള്‍ വേല്യോ

Cardinal Antonio Veglio speaks about the church's commitment in the pastoral care of migrants.

വിപ്രവാസികളോട് സഭയ്ക്ക് എന്നും സഹാനുഭാവമുണ്ടട്

29/05/2015 11:48

കുടിയേറ്റ പ്രതിഭാസത്തോട് സഭയെന്നും സഹാനുഭാവം പ്രകടമാക്കിയിട്ടുണ്ടെന്ന് പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വേല്യോ പ്രസ്താവിച്ചു. 

 

കര്‍ദ്ദിനാള്‍ റെയിനാര്‍ഡ് മാക്സ് - ജര്‍മ്മനി

Cardinal Rheinard Max of Monaco- Freising Archdiocese of Germany.

യൂറോപ്യന്‍ യൂണിയന്‍ മൂല്യങ്ങളുടെ സമൂഹമാവണം

22/04/2015 19:22

യൂറോപ്യന്‍ യൂണിയന്‍ മൂല്യങ്ങളുടെ സമൂഹമാകണമെന്ന് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റെയിനാര്‍ഡ് മാക്സ് പ്രസ്താവിച്ചു

 

മദ്ധ്യപൂര്‍വ്വദേശ അഭയാര്‍ത്ഥികള്‍

Based on the report of the American Episcopal Conference on the Refugee situation in the Middle East.

സിറിയയിലെ പ്രതിസന്ധി രൂക്ഷം : അമേരിക്കന്‍ മെത്രാന്‍ സമിതി

07/03/2015 15:58

സിറിയയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നുവെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

 

മദ്ധ്യധരണിയായി അഭയാര്‍ത്ഥികളുടെ സ്മശാനം

Migrants tragedy again in the Mediterranean coast of Italy on 9th Feb. 2015.

മെഡിറ്ററേനിയനില്‍ അഭയാര്‍ത്ഥി ദുരന്തം

12/02/2015 17:24

ഇറ്റലിയുടെ തെക്കു-പടിഞ്ഞാറ് മെഡിറ്ററേനിയന്‍ തീരത്തുണ്ടായ അഭയാര്‍ത്ഥി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 360-ആയി വര്‍ദ്ധിച്ചു.