സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

കുടിയേറ്റം

''കുടിയേറ്റക്കാരുടെ മാനുഷികമഹത്വം സംരക്ഷിക്കപ്പെടണം'': ആര്‍ച്ചുബിഷപ്പ് ജുര്‍ക്കോവിസ്

22/07/2017 17:02

ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ സംഘടിപ്പിച്ച കുടിയേറ്റത്തെക്കുറിച്ചുള്ള സംവാദത്തില്‍ ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസിന്‍റെ പ്രഭാഷണം

 

''കുടിയേറ്റത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഗ്രഹിക്കുക'': ആര്‍ച്ചുബിഷപ്പ് ജുര്‍കോവിച്ച്

09/05/2017 16:36

ജനീവയിലെ ഐക്യരാഷ്ട്രസഭ, മറ്റു അന്തര്‍ദേശീയസംഘടകള്‍ എന്നിവയ്ക്കുവേണ്ടിയുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവാന്‍ ജുര്‍കോവിച്ച്.

 

2017 ഫെബ്രുവരി - പാപ്പായുടെ പ്രാര്‍ഥനാനിയോഗം: കഷ്ടതയിലുള്ളവര്‍ക്കുവേണ്ടി

അഭയാര്‍ഥികള്‍ റബ്ബര്‍ ബോട്ടില്‍ മെഡിറ്ററേനിയന്‍ കടലിലൂടെ നീങ്ങുന്നു.

കഷ്ടതയിലായിരിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി ഫെബ്രുവരിയിലെ പ്രാര്‍ഥനാനിയോഗം

03/02/2017 13:59

കഷ്ടതയനുഭവിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി, 2017 ഫെബ്രുവരി മാസത്തിലെ ഫ്രാന്‍സീസ് പാപ്പായുടെ പ്രാര്‍ഥനാ നിയോഗം 

 

Not walls, but build bridges of solidarity

അമേരിക്ക-മെക്സിക്കോ അതിര്‍ത്തി - സണ്‍ലാണ്ട് പാര്‍ക്കുഭാഗം

“മതിലുകെട്ടരുതേ! പാലംപണിയാം!” അമേരിക്കയിലെ മെത്രാന്‍സംഘം

27/01/2017 11:16

മെക്സിക്കോ-അമേരിക്ക അതിര്‍ത്തിയില്‍ മതിലുകെട്ടാനുള്ള  പ്രസിഡന്‍റ് ട്രംപിന്‍റെ നീക്കത്തോടു സ്ഥലത്തെ മെത്രാന്‍ സംഘത്തിന്‍റെ പ്രതികരണം.

 

St. Francis Xavier Cabrini, Patroness of Migrants

കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥ, വിശുദ്ധ കമ്പീനി

കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥ : വിശുദ്ധ കബ്രീനി

16/01/2017 17:46

കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥയായ വിശുദ്ധ കബ്രീനിയുടെ ചരമശതാബ്ദി വര്‍ഷമാണിത് (1850-1917). പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു.

 

Santa Clause with migrants in US boarders

അഭയാര്‍ത്ഥികളുമായി ക്രിസ്തുമസ് കൂട്ടായ്മ....

കുടിയേറ്റക്കാര്‍ക്കൊപ്പം ‘നേര്‍ക്കാഴ്ചയുടെ വാരം’ ആചരിക്കും

30/12/2016 09:21

കുടിയേറ്റക്കാരോട് നേര്‍ക്കാഴ്ചയുടെ സംസ്ക്കാരം (Culture of Encounter) വളര്‍ത്തിയെടുക്കാനുള്ള പരിശ്രമം...