സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

കര്‍ദ്ദിനാള്‍ സംഘം

Cardinal Macharski of Krakow passes away

ക്രാക്കോ അതിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍ അന്തരിച്ച കര്‍ദ്ദിനാള്‍ മഹാര്‍ഷ്കി

കര്‍ദ്ദിനാള്‍ ഫ്രാന്‍ചിഷെക്‍ മഹാര്‍ഷ്കിയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

02/08/2016 20:27

ക്രാക്കോ അതിരൂപതാദ്ധ്യക്ഷനായിരുന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി 1978-ല്‍ സ്ഥാനമേറ്റ കര്‍ദ്ദിനാള്‍ മചാര്‍സ്ക്കി 2005-വരെ അവിടെ മെത്രാപ്പോലീത്തയായിരുന്നു.

 

Cardinals Julio Terrazas of Bolivia & Carlo Furno of Italy

ബൊളീവിയിലെ സാന്താക്രൂസ് അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജൂലിയോ തെരെസാസും ജരൂസലേമിലെ വിശുദ്ധ കല്ലറയുടെ ആത്മീയസഖ്യത്തിന്‍റെ മുന്‍നിയന്താവ് ഇറ്റലിക്കാരന്‍ കര്‍ദ്ദിനാള്‍ കാര്‍ളോ ഫൂര്‍ണോയും

കര്‍ദ്ദിനാളന്മാര്‍ കാലംചെയ്തു : ജൂലിയോ തെരെസാസും കാര്‍ളോ ഫൂര്‍ണോയും

10/12/2015 18:46

ഡിസംബര്‍ 9-ന് അന്തരിച്ച കര്‍ദ്ദിനാളന്മാര്‍ ബൊളീവിയക്കാരന്‍ ജൂലിയോ തെരെസാസും ഇറ്റലിക്കാരന്‍ കാര്‍ളോ ഫൂര്‍ണോയും

 

കര്‍ദ്ദിനാള്‍ തൂച്ചി അന്തരിച്ചു

Cardinal Roberto Tucci sj passed away.

കര്‍ദ്ദിനാള്‍ തൂച്ചി അന്തരിച്ചു

15/04/2015 19:29

1973-ല്‍ വത്തിക്കാന്‍ റേഡിയോയുടെ ഡറക്ടര്‍ ജനറല്‍ എന്ന നിലയിലാണ് ആഗോളസഭാ സേവനരംഗത്തേയ്ക്ക് കര്‍ദ്ദിനാള്‍ റൊബേര്‍ത്തോ തൂച്ചി കടന്നുവന്നത്. 

 

കര്‍‍ദ്ദിനാള്‍ കാള്‍ ബെക്കറിന് അന്ത്യാഞ്ജലി

Pope Francis performed the last rites at the funeral of theologian cardinal Karl Josef Becker.

കര്‍ദ്ദിനാള്‍ കാള്‍ ബെക്കറിന് അന്ത്യാഞ്ജലി

16/02/2015 17:04

കര്‍ദ്ദിനാള്‍ കാള്‍ ജോസഫ് ബെക്കറിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കാര്‍മ്മികത്വത്തില്‍ ഫെബ്രുവരി 16-ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ നടന്നു. 

 

കാള്‍ ബെക്കര്‍ ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്‍

Karl Becker theologian cardinal of the Church who expired on 10 February 2015.

കര്‍ദ്ദിനാള്‍ കാള്‍ ബെക്കറിന് അന്ത്യാഞ്ജലി

16/02/2015 15:43

കര്‍ദ്ദിനാള്‍ കാള്‍ ജോസഫ് ബെക്കറിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കാര്‍മ്മികത്വത്തില്‍ ഫെബ്രുവരി 16-ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ നടന്നു. കര്‍ദ്ദിനാല്‍ കാള്‍ ജോസഫ് ബെക്കറിന്‍റെ അന്തിമോപചാര ശുശ്രൂഷകന്‍ ഫെബ്രുവരി 16-ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ നടന്നു. 

 

വിളുമ്പിലേയ്ക്കിറങ്ങുന്ന അജപാലന യുക്തി

Pope Francis gave the reflection to Cardinals about the pastoral love that reaches to the peripheries.

വിളുമ്പിലേയ്ക്ക് ഇറങ്ങുന്ന അജപാലന യുക്തി

16/02/2015 10:49

ഫെബ്രുവരി 15-ാം തിയതി ഞായറാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആഗോളസഭയിലെ 19 നവകര്‍ദ്ദിനാളന്മാര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുവച്ച വചനചിന്തയുടെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

 

പാപ്പാ ഫ്രാന്‍സിസ് 20 നവകര്‍ദ്ദിനാളന്മാരെ വാഴിച്ചു

Pope created 20 more new cardinals in the church. Pic. : Archbishop Alberto Suarez of Mexico being elevated.

പുതിയ കര്‍ദ്ദിനാളന്മാരെ പാപ്പാ ഫ്രാന്‍സിസ് വാഴിച്ചു

14/02/2015 16:12

ഫെബ്രുവരി 14-ാം തിയതി ശനിയാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചേര്‍ന്ന ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ കൂട്ടായ്മയില്‍ പാപ്പാ ഫ്രാന്‍സിസ് 19 നവകര്‍ദ്ദിനാളന്മാരെക്കൂടി വാഴിച്ചു.