സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

കര്‍ദ്ദിനാള്‍ സംഘം

S.S. Francesco - Domus Sanctae Marthae : Riunione dei Cardinali Consiglieri 13-02-2017

പാപ്പായും C9 കര്‍ദിനാള്‍സംഘവും, 13-02-2017

കൂരിയനവീകരണം: ഒന്‍പതംഗ കര്‍ദിനാള്‍സംഘത്തിന്‍റെ ​21-ാമതു സമ്മേളനം

13/09/2017 16:34

സെപ്തംബര്‍ 11 മുതല്‍ 13 വരെ,  പാപ്പായുടെ ഒന്‍പതംഗ കര്‍ദിനാള്‍ സംഘം വത്തിക്കാന്‍ കൂരിയ നവീകരണ ചര്‍ച്ചകളുമായി സമ്മേളിച്ചതിന്‍റെ  റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി.

 

Cardinal Desmond Connell of Dublin

ഡബ്ലിന്‍റെ മുന്‍മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഡെസ്മണ്ട് കോണല്‍

കര്‍ദ്ദിനാള്‍ ഡെസ്മണ്ട് കോണലിന് പാപ്പാ ഫ്രാന്‍സിസിന്‍റെ അന്ത്യാഞ്ജലി!

22/02/2017 16:58

അയര്‍ലണ്ടിന്‍റെ അര്‍പ്പണമുള്ള അജപാലകനും അറിയപ്പെട്ട താത്വികനും. 

 

Cardinal Macharski of Krakow passes away

ക്രാക്കോ അതിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍ അന്തരിച്ച കര്‍ദ്ദിനാള്‍ മഹാര്‍ഷ്കി

കര്‍ദ്ദിനാള്‍ ഫ്രാന്‍ചിഷെക്‍ മഹാര്‍ഷ്കിയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

02/08/2016 20:27

ക്രാക്കോ അതിരൂപതാദ്ധ്യക്ഷനായിരുന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി 1978-ല്‍ സ്ഥാനമേറ്റ കര്‍ദ്ദിനാള്‍ മചാര്‍സ്ക്കി 2005-വരെ അവിടെ മെത്രാപ്പോലീത്തയായിരുന്നു.