സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

അഭയാര്‍ത്ഥികള്‍

Pope Francis celebrates a prayer for peace in South Sudan and the Democratic Republic of Congo, inside St. Peter's Basilica, at the Vatican, Thursday,

സമാധാനത്തിനുവേണ്ടി പ്രാര്‍ഥന നയിക്കുന്ന പാപ്പാ, വത്തിക്കാന്‍, 23-11-2017

''സമാധാനംതേടുന്നവര്‍ക്കായി'': പാപ്പായുടെ ലോകസമാധാനദിനസന്ദേശം

25/11/2017 08:19

2018 ജനുവരി ഒന്നാംതീയതി ആചരിക്കുന്ന ലോകസമാധാനദിനത്തോടനുബന്ധിച്ച് പരിശുദ്ധ പിതാവു നല്‍കുന്ന സന്ദേശം 

 

Pope Francis talks with Food Agriculture Organisation (FAO) Director General Jose Graziano da Silva as they stand in front of a sculpture, depicting t

ലോകഭക്ഷ്യദിനത്തില്‍, FAO ആസ്ഥാനത്ത് പാപ്പാ നടത്തിയ സന്ദര്‍ശനത്തിന്‍റെ സ്മാരക ശില്പം, 16-10-2017

ഐലന്‍ കുര്‍ദിയുടെ ശില്പം: പാപ്പായുടെ FAO സന്ദര്‍ശന സ്മാരകം

17/10/2017 11:14

2017-ലെ  ലോകഭക്ഷ്യദിനത്തില്‍ പാപ്പായുടെ FAO സന്ദര്‍ശനസ്മാരകമായി, അഭയാര്‍ഥി ബാലന്‍ ഐലന്‍ കുര്‍ദിയുടെ മാര്‍ബിള്‍ശില്പം. 

 

S.S. Francesco : Sala Clementina :Direttori Nazionali delle Migrazioni 22-09-2017

കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള കൗണ്‍സിലിന്‍റെ ദേശീയ ഡയറക്ടര്‍മാര്‍ പാപ്പായോടൊത്ത്, 22-09-2017

''സഭ എല്ലാക്കാലവും അപരരോടു തുറവിയുള്ളവള്‍'': ഫ്രാന്‍സീസ് പാപ്പാ

22/09/2017 15:57

 സെപ്തംബര്‍ 22-ാംതീയതി യൂറോപ്യന്‍ മെത്രാന്‍മാരുടെ സമിതിയുടെ കുടിയേറ്റക്കാരുടെ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള കൗണ്‍സിലിന്‍റെ (CCEE) നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പാപ്പാ നല്‍കിയ സന്ദേശം

 

‘‘സ്വാഗതം ചെയ്യുക, സംരക്ഷിക്കുക, സമുദ്ഗ്രഥിക്കുക’’: പാപ്പായുടെ സന്ദേശം

21/08/2017 15:46

2018 ജനുവരി 14-ന് ആചരിക്കുന്ന അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുംവേണ്ടിയുള്ള നൂറ്റിനാലാമത് ആഗോളദിനത്തിലേയ്ക്കു പാപ്പാ നല്‍കിയ സന്ദേശം

 

Migrants ride in a boat after they were rescued by Libyan coastguard off the coast of Gharaboli, east of Tripoli, Libya July 8, 2017. REUTERS/Ismail Z

ലിബിയന്‍ തീരത്തടുക്കുന്ന അഭയാര്‍ഥികള്‍, ജൂലൈ 8, 2017

''അഭയാര്‍ഥികള്‍ നമ്മുടെ സഹോദരര്‍'': ഫ്രാന്‍സീസ് പാപ്പാ

09/07/2017 17:29

ലാമ്പദൂസ ദ്വീപിലെ അഭയാര്‍ഥി ക്യാമ്പു സന്ദര്‍ശിച്ചതിന്‍റെ ആദ്യവാര്‍ഷികദിനമായ ജൂലൈ 8-ന് പാപ്പാ നല്‍കിയ ട്വിറ്റര്‍

 

epa05864523 A Palestinian elderly refugee man sits on the street of Al Shatea refugee camp in the north of Gaza City, 22 March 2017

ഒരു പലസ്തീനിയന്‍ അഭയാര്‍ഥി, ഗാസായിലെ അഭയാര്‍ഥിക്യാമ്പില്‍, മാര്‍ച്ച് 22, 2017.

അഭയാര്‍ഥി പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിന് വത്തിക്കാനില്‍ പുതിയ ക്രമീകരണം

23/03/2017 12:38

സമഗ്രമാനവവികസനത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഒരു വിഭാഗം ഇനിമുതല്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കും.

 

refugees at table with Pope Francis and Prof. Riccardi of San Egidio (founder)

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വത്തിക്കാനില്‍ ആതിഥ്യമേകിയപ്പോള്‍...

വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അഭയാര്‍ത്ഥികള്‍ക്ക് ആതിഥ്യംനല്കി

11/08/2016 19:54

സാന്‍ എജീഡിയോ ഉപവി പ്രവര്‍ത്തന കേന്ദ്രത്തിന്‍റെ പിന്‍തുണയില്‍ റോമാ നഗരത്തില്‍ ജീവിക്കുന്ന ഈ കുടുംബങ്ങള്‍ സിറിയയില്‍നിന്നും എത്തിയ വിവിധ മതസ്ഥരാണ്.