സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

അപ്പസ്തോലികയാത്ര

Pope Francis, flanked by Vatican spokesman Greg Burke (R), gestures as he talks with journalists on the plane during the flight from Malmo to Rome, 01

ഫ്രാന്‍സീസ് പാപ്പാ അപ്പസ്തോലിക യാത്രാവേളയില്‍, സമീപം ഗ്രെഗ് ബര്‍ക്, 1 നവംബര്‍, 2016

മാര്‍പ്പാപ്പാ ബാള്‍ട്ടിക് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു

10/03/2018 08:54

2018, സെപ്തംബറില്‍ മാര്‍പ്പാപ്പാ ബാള്‍ട്ടിക് രാജ്യങ്ങളിലേയ്ക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് വത്തിക്കാന്‍  അറിയിച്ചു

 

SS. Francesco - Santa Maria Maggiore 22-01-2018

അപ്പസ്തോലികപര്യടനശേഷം തിരിച്ചെത്തിയ പാപ്പാ അമ്മയുടെ പക്കല്‍ കൃതജ്ഞതാമഞ്ജരിയുമായി, 22-01-2018

അമ്മയുടെ സവിധത്തില്‍ കൃതജ്ഞതാമലരുകളോടെ മാര്‍പ്പാപ്പ

24/01/2018 10:21

തന്‍റെ 22-ാമത് അപ്പസ്തോലികയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ പാപ്പാ, സാന്ത മരിയ മജ്ജോറെ ബസ്ലിക്കയില്‍ അമ്മയ്ക്കു നന്ദിയര്‍പ്പിച്ചു.