സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ഒരു സ്നേഹ സംസ്ക്കാരത്തിലേയ്ക്കുള്ള വിളി @pontifex

സ്കോളാസിന്‍റെ കൂട്ടായ്മയില്‍.... - AFP

18/07/2018 13:41

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“അനുദിന ജീവിതപരിസരങ്ങളില്‍ ഒരു സ്നേഹസംസ്ക്കാരം വളര്‍ത്താന്‍
യേശു നിങ്ങളെയും എന്നെയും ക്ഷണിക്കുന്നു!”

സ്നേഹസംസ്ക്കാരത്തെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ ട്വിറ്റര്‍ സന്ദേശം ഇറ്റാലിയന്‍, ഇംഗ്ലിഷ്,
ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, സ്പാനിഷ്, ജര്‍മ്മന്‍, പോളിഷ് എന്നിങ്ങനെ
യഥാക്രമം 9 ഭാഷകളില്‍ കണ്ണിചേര്‍ത്തിട്ടുണ്ട്.

Gesù ci invita a costruire insieme la civiltà dell’amore nelle situazioni che ci capita di vivere ogni giorno.

Jesus invites us to build the civilization of love together in the situations we are called to live every day.

Jésus nous invite à construire ensemble la civilisation de l'amour dans les situations qu’il nous arrive de vivre chaque jour.

Jesus nos convida a construir juntos a civilização do amor nas situações em que vivemos todos os dias.

Iesus nos invitat ut amoris cultum simul aedificemus condicionibus exstantibus quas cotidie experimur.

Jesús nos invita a construir juntos la civilización del amor en las situaciones que nos toca vivir a diario.

Jesus lädt uns ein, in den gewöhnlichen Situationen unseres Alltags gemeinsam die Zivilisation der Liebe zu bauen.

Jezus zaprasza nas do wspólnego budowania cywilizacji miłości w sytuacjach, które przychodzi nam przeżywać każdego dnia.


(William Nellikkal)

18/07/2018 13:41