സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ഹൃദയത്തില്‍ മനുഷ്യര്‍ക്ക് ഒരു സ്ഥാനമുണ്ടാകണം @pontifex

ബാരിയില്‍ - സമാധാന പ്രാര്‍ത്ഥനയ്ക്ക്... - REUTERS

11/07/2018 18:58

ജൂലൈ 11, ബുധന്‍ യൂറോപ്പിന്‍റെ മദ്ധ്യസ്ഥനായ വിശുദ്ധ ബനഡിക്ടിന്‍റെ (480-547) തിരുനാളില്‍
- പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ :

“നമ്മുടെ സ്ഥാപനങ്ങളുടെ ഹൃദയത്തില്‍ മനുഷ്യവക്തിക്ക് സ്ഥാനം ലഭിക്കുമ്പോള്‍
യൂറോപ്പില്‍ പ്രത്യാശ പുനര്‍സ്ഥാപിക്കപ്പെടും!”

 

വിവിധ ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു. അവ യഥാക്രമം ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്,
പോര്‍ച്ചുഗീസ്, ലാറ്റിന്‍, സ്പാനിഷ്, ജര്‍മ്മന്‍ എങ്ങനെയാണ്.

L’Europa ritrova speranza quando l’uomo è al centro delle sue istituzioni. San Benedetto, prega per noi!

Europe rediscovers hope when the human person is at the heart of its institutions. St Benedict, pray for us!

L'Europe retrouve l’espérance lorsque l'homme est au centre de ses institutions. Saint Benoît, priez pour nous!

A Europa reencontra a esperança quando o homem está no centro de suas instituições. São Bento, rogai por nós!

Europa spem reperit cum in eius institutionibus medium locum occupat homo. Sancte Benedicte ora pro nobis!

Europa encuentra de nuevo la esperanza cuando pone al hombre en el centro de sus instituciones.¡San Benito, ruega por nosotros!

Wenn Europa den Menschen in den Mittelpunkt stellt, kann es wieder Hoffnung finden. Heiliger Benedikt, bete für uns!

Europa odnajdzie nadzieję, gdy człowiek znajdzie się w centrum jej instytucji. Św. Benedykcie, módl się na nami!


(William Nellikkal)

11/07/2018 18:58