സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ജീവന്‍ എല്ലാഘട്ടങ്ങളിലും ആദരിക്കപ്പെടണം @pontifex

ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച വേദിയില്‍നിന്നും - REUTERS

27/06/2018 12:03

ജൂണ്‍ 27-‍Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം.

“പ്രായമായവരെയും രോഗികളെയും അജാതശിശുക്കളെയും സംരക്ഷിക്കേണ്ടത് നമ്മുടെ വലിയ ഉത്തരവാദിത്ത്വമാണ്  :  ഗര്‍ഭധാരണം മുതല്‍ അവസാനം സ്വാഭാവിക മരണം സംഭവിക്കുംവരെ ജീവന്‍ അതിന്‍റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കപ്പെടേണ്ടതാണ്.”

ബുധനാഴ്ച രാവിലെ വിവിധ ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശമാണിത്.

Siamo chiamati a custodire gli anziani, i malati, i nascituri: la vita va sempre tutelata e amata dal concepimento al suo naturale tramonto.

Wir sind gerufen, alte und kranke Menschen, das ungeborene Leben zu schützen: das Leben muss stets geschützt und geliebt werden, von der Empfängnis bis zu seinem natürlichen Ende.

Estamos llamados a custodiar a los ancianos, los enfermos, los niños por nacer: la vida debe ser tutelada y amada siempre, desde la concepción a su ocaso natural.

Nous sommes appelés à prendre soin des personnes âgées, des malades, des enfants à naître: la vie doit toujours être protégée et aimée de sa conception à son terme naturel.

We are called to assist the elderly, the sick and the unborn: life must always be protected and loved, from conception to its natural conclusion.

Somos chamados a proteger os idosos, os doentes, os nascituros: a vida deve ser sempre protegida e amada desde a concepção até o seu ocaso natural.

Mamy chronić osoby starsze, chore, nienarodzone: życie powinno być zawsze chronione i kochane od poczęcia aż do naturalnej śmierci.

Senes, aegrotantes, nascituros custodire debemus: vita a conceptione usque ad naturalem occasum semper tuenda et amanda est.


(William Nellikkal)

27/06/2018 12:03