സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ക്രിസ്തു ആനന്ദസ്രോതസ്സ് @pontifex

ജനീവയിലെ സഭൈക്യ കൂട്ടായ്മയില്‍... - REUTERS

25/06/2018 17:24

ജൂണ്‍ 25, തിങ്കള്‍ - പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’.

“ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ പാപത്തില്‍നിന്നും, ദുഃഖത്തില്‍നിന്നും, ശൂന്യതയില്‍നിന്നും, ഏകാന്തതയില്‍നിന്നും സ്വതന്ത്രരാക്കും. അത് ആര്‍ക്കും എടുത്തുകളയാനാവാത്ത അനന്ദത്തിന്‍റെ ഉറവയാണ്.” 

തിങ്കളാഴ്ചത്തെ ഈ ട്വിറ്റര്‍ സന്ദേശം ഇറ്റാലിയന്‍ ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ത്തിരുന്നു.
ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിന ജീവിതത്തിന് ഉപകരിക്കുന്ന സാരോപദേശങ്ങളാണ് @pontifex  എന്ന ഹാന്‍ഡിലില്‍ പാപ്പാ കണ്ണിചേര്‍ക്കുന്നത്.

La fede in Gesù Cristo libera dal peccato, dalla tristezza, dal vuoto interiore, dall’isolamento, ed è la sorgente di una gioia che nessuno può toglierci.

Der Glaube an Jesus Christus befreit von der Sünde, von Traurigkeit, innerer Leere und Isolation. Er ist Quelle einer Freude, die uns niemand nehmen kann.

La fe en Jesucristo libera del pecado, de la tristeza, del vacío interior, del aislamiento; y es fuente de una alegría que nadie nos puede quitar.

La foi en Jésus-Christ libère du péché, de la tristesse, du vide intérieur, de l'isolement, et est la source d'une joie que personne ne peut nous ravir.

Faith in Jesus Christ frees us from sin, sadness, emptiness, isolation.
It is the source of a joy that no one can ever take away.

A fé em Jesus Cristo nos liberta do pecado, da tristeza, do vazio interior, do isolamento, e é a fonte de uma alegria que ninguém pode tirar de nós.

Wiara w Jezusa Chrystusa uwalnia od grzechu, smutku, wewnętrznej pustki, samotności i jest źródłem radości, której nikt nie może nam odebrać.

In Iesum Christum fides a peccato, aegritudine, interiore vacuitate, solitudine expedit, atque fons est laetitiae quam nemo nobis auferre potest.


(William Nellikkal)

25/06/2018 17:24