സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സ്നാപകന്‍റെ വിനയം മാതൃകയാക്കാം @pontifex

സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നും മടങ്ങവെ... - REUTERS

24/06/2018 16:30

24 ജൂണ്‍ 2018, സ്നാപക യോഹന്നാന്‍റെ തിരുനാള്‍ -
പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം”

“സ്നാപക യോഹന്നാനെപ്പോലെ നമുക്കും വിനയാന്വിതരായി ജീവിക്കാം!
അങ്ങനെയെങ്കിലേ നമ്മുടെ ഹൃദയങ്ങളില്‍ ദൈവം വസിക്കൂ!”

ക്രിസ്തുവിന്‍റെ മുന്നോടിയായി ചരിത്രത്തില്‍ അവതരിച്ച സ്നാപക യോഹന്നാന്‍റെ ജനനമഹോത്സവം -
ജൂണ്‍ 24-Ɔο തിയതി ഞായറാഴ്ച ആഗോള സഭ ആചരിക്കവെ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.  

ഇംഗ്ലിഷ്, ഇറ്റാലിയന്‍ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍
പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Come San Giovanni Battista, il cristiano deve saper abbassarsi perché il Signore cresca nel suo cuore.

Wie Johannes der Täufer muss sich auch der Christ klein zu machen wissen, damit der Herr in seinem Herzen wachsen kann.

Como san Juan Bautista, el cristiano debe saber empequeñecerse para que el Señor crezca en su corazón.

Comme Saint Jean-Baptiste, le chrétien doit savoir s’abaisser pour que le Seigneur puisse grandir dans son cœur.

Like St John the Baptist, Christians have to humble themselves so that the Lord can grow in their hearts.

Como São João Batista, o cristão deve saber abaixar-se para que o Senhor cresça no seu coração.

Tak jak św. Jan Chrzciciel chrześcijanin powinien umieć się uniżyć, aby Pan mógł wzrastać w jego sercu.

Ad instar sancti Ioannis Baptistae christianum minui oportet, ut suo in corde crescat Dominus.


(William Nellikkal)

24/06/2018 16:30