സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവരാജ്യത്തിന്‍റെ സന്തോഷം പരത്താം @pontifex

തെക്കന്‍ കൊറിയയില്‍ യുവജനങ്ങള്‍ക്കൊപ്പം... - AP

18/06/2018 17:21

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“സാധിക്കുന്ന വിധത്തിലെല്ലാം ദൈവരാജ്യത്തിന്‍റെ സന്തോഷം പ്രകടമാക്കാന്‍
നമുക്കു പരിശ്രമിക്കാം!”

ഈ സുവിശേഷ സന്ദേശം ഇറ്റാലിയന്‍, ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍
പാപ്പാ കണ്ണിചേര്‍ത്തിരുന്നു.

In ogni circostanza, cerchiamo di manifestare la gioia del Regno di Dio!

Versuchen wir, in jeder Lage die Freude des Reiches Gottes zum Ausdruck zu bringen!

¡Manifestemos la alegría del Reino de Dios en toda circunstancia!

En toutes circonstances, cherchons de manifester la joie du Royaume de Dieu!

Let us try to express the joy of God’s Kingdom in every way possible!

Em todas as circunstâncias, procuremos manifestar a alegria do Reino de Deus!

Omnibus in rerum adiunctis operam demus Regni Dei laetitiae ostendendae!


(William Nellikkal)

18/06/2018 17:21