2018-06-15 18:59:00

അപരനെ ശുശ്രൂഷിക്കുന്നതിലാണ് സ്നേഹം @pontifex


പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലാണ് എപ്പോഴും സ്നേഹം അടങ്ങിയിരിക്കുന്നത്.
കാരണം സ്നേഹം പ്രകടമാക്കപ്പെടേണ്ടത് വാക്കിലല്ല, പ്രവൃത്തിയിലാണ്.”

സ്നേഹത്തിന്‍റെ സത്ത വ്യാഖ്യാനിക്കുന്ന ഈ സാരോപദേശം 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തിരുന്നു. അവ യഥാക്രമം ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെയാണ്.

L’amore è sempre impegno per gli altri. Perché l’amore si vede nelle opere, non nelle parole.

Die Liebe ist immer ein Engagement für die anderen. Die Liebe sieht man nämlich an den Werken, nicht an Worten.

El amor es siempre dedicación a los demás. Porque el amor se ve en las obras, no en las palabras.

L'amour est toujours engagement pour les autres. Parce que l'amour se perçoit dans les œuvres, non dans les paroles.

Love is always at the service of others. Because love is seen in actions, not words.

O amor é sempre um compromisso para com os outros. Porque o amor se vê nas obras, não nas palavras.

Miłość jest zawsze zaangażowaniem na rzecz innych. Ponieważ miłość wyraża się w czynach, nie w słowach.

In alios conversum munus est semper amor, quia amor in operibus, non in verbis conspicitur.








All the contents on this site are copyrighted ©.