സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ മടുപ്പു കാണിക്കരുത്! @pontifex

പൊതുകൂടിക്കാഴ്ച വേദിയില്‍ - REUTERS

13/06/2018 20:10

ജൂണ്‍ 13 വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍.

“പ്രാര്‍ത്ഥനയിലും വചനത്തിലും ദിവ്യകാരുണ്യ സ്വീകരണത്തിലും ലഭിക്കുന്ന
ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ അവസരങ്ങളില്‍ ഒരിക്കലും മടുപ്പു കാണക്കരുത്!”

ഈ സാരോപദേശം ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ലാറ്റിന്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തിരുന്നു.

Non stancatevi di incontrare Gesù nella preghiera, nell’ascolto della Parola di Dio e nella partecipazione all’Eucaristia.

Werdet niemals müde, Jesus im Gebet zu begegnen, im Hören auf das Wort Gottes und in der Teilnahme an der Eucharistie.

No se cansen de encontrar al Señor Jesús en la oración, la escucha de la Palabra de Dios y la participación en la Eucaristía.

Ne vous lassez pas de rencontrer Jésus dans la prière, dans l’écoute de la Parole de Dieu et la participation à l'Eucharistie.

Never tire of encountering Jesus in prayer, in listening to the Word of God, and in receiving the Eucharist.

Não se cansem de encontrar Jesus na oração, na escuta da Palavra de Deus e na participação na Eucaristia.

Ne gravemini Iesum in precatione, in Dei Verbo audiendo, in Eucharistia participanda convenire.


(William Nellikkal)

13/06/2018 20:10