സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ശക്തിയേകി നയിക്കുന്ന ദൈവാരൂപി @pontifex

സമ്മേളനത്തില്‍ - REUTERS

11/06/2018 19:24

ജൂണ്‍ 11, തിങ്കള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം.

“നമ്മുടെ അനുദിന ജീവിത വ്യഗ്രതകള്‍ക്കിടയിലും
വിശുദ്ധിയില്‍ വളരാനുള്ള ശക്തിതരുന്നത് പരിശുദ്ധാത്മാണ്.”

ദൈവാരൂപിയുടെ പ്രേരണകളെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്ററുകള്‍ ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്,
ഫ്രഞ്ച്, ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ലാറ്റിന്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ കണ്ണി ചേര്‍‍‍‍‍‍‍ത്തിരുന്നു.

Lo Spirito Santo ci dà la forza necessaria per raggiungere la santità in mezzo alle circostanze che viviamo ogni giorno.

Der Heilige Geist gibt uns die Kraft, die wir brauchen, um Heiligkeit zu erlangen in den Widrigkeiten unseres Alltags.

El Espíritu Santo nos da la fuerza necesaria para alcanzar la santidad en medio de las circunstancias que nos toca vivir cada día.

L'Esprit Saint nous donne la force nécessaire pour atteindre la sainteté au cœur des circonstances que nous vivons chaque jour.

The Holy Spirit gives us the strength we need to achieve holiness in the midst of our everyday lives.

O Espírito Santo nos dá a força necessária para alcançarmos a santidade em meio às circunstâncias que vivemos todos os dias.

Spiritus Sanctus vim nobis tribuit necessariam ad sanctitatem adipiscendam inter rerum adiuncta, quae cotidie experimur.


(William Nellikkal)

11/06/2018 19:24