സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

യേശുവിനെ സ്നേഹിക്കുന്നവരുടെ പ്രകോപനം @pontifex

സ്കോളാസ് ഒക്കുരാന്തെസിന്‍റെ ഓഫിസില്‍ 11 മെയ് 2018. - AP

07/06/2018 12:59

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“യേശുവിനോടു ചേര്‍ന്നു നില്ക്കുന്നവര്‍ക്ക് തിന്മ എന്നു പറയുന്നത്
അവിടുത്തെ പൂര്‍വ്വോപരി സ്നേഹിക്കാനുള്ളൊരു പ്രകോപനമായിരിക്കും.”

ഈ സവിശേഷമായ സന്ദേശം ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ലത്തീന്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ പാപ്പാ യഥാക്രമം കണ്ണിചേര്‍ത്തിരുന്നു.

Per chi sta con Gesù, il male è provocazione ad amare sempre di più.

Wer in Gemeinschaft mit Jesus ist, wird vom Bösen dazu bewegt, nur noch mehr zu lieben.

Para quien está con Jesús, el mal es una provocación para amar cada vez más.

Pour qui est avec Jésus, le mal est une incitation à aimer toujours plus.

For those who are with Jesus, evil is just a provocation to love even more.

Para aqueles que estão com Jesus, o mal é uma provocação a amar sempre mais.

Dla tego, kto żyje z Chrystusem, zło jest wyzwaniem do jeszcze większej miłości.

Ei qui est cum Iesu, malum est incitamentum ad magis magisque amandum.


(William Nellikkal)

07/06/2018 12:59