സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ക്രിസ്തുവിനോടുള്ള സ്നേഹം വൈകാരികമല്ല @pontifex

പ്രാര്‍ത്ഥനയില്‍ - ANSA

06/06/2018 19:47

,  പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“ക്രിസ്തുവിനോടുള്ള സ്നേഹം ഉപരിപ്ലവമായ വൈകാരികതയല്ല.
അത് അവിടുന്ന് പഠിപ്പിച്ചതുപോലെ ജീവിക്കുന്ന ഹൃദയത്തിന്‍റെ നിലപാടും മനോഭാവവുമാണ്.”

വളരെ മൗലികമായ ഈ സന്ദേശം ഇറ്റാലിയന്‍, ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ത്തു.

L’amore di Cristo non è un sentimento superficiale ma un atteggiamento del cuore che si manifesta nel vivere come Lui vuole.

Die Liebe Christi ist kein oberflächliches Gefühl, sondern eine Haltung des Herzens, die sich darin zeigt, dass wir so leben, wie Er es will.

El amor por Cristo no es un sentimiento superficial, sino una actitud fundamental del corazón que se manifiesta en vivir como Él quiere.

L'amour du Christ n'est pas un sentiment superficiel, mais une attitude du cœur qui se manifeste dans la conformité de vivre selon sa volonté.

Loving Christ is not a superficial sentiment. It is an attitude of the heart that we demonstrate when we live as He wants us to.

O amor de Cristo não é um sentimento superficial, mas uma atitude do coração que se manifesta no viver como Ele quer.


(William Nellikkal)

06/06/2018 19:47