സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ജീവിതവഴിയിലെ വെളിച്ചമാണു ക്രിസ്തു! @pontifex

യാത്രയില്‍ ഒരു സംവാദം - AP

04/06/2018 11:56

പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“ജീവിതയാത്രയില്‍ മുന്നേറുമ്പോള്‍ നമ്മുടെ തിരഞ്ഞെടുപ്പുകളെ നയിക്കുന്ന ദീപവും,
ഹൃദയങ്ങളെ ഊഷ്മളമാക്കുന്ന നാളവും  ജീവിതത്തിലെ ക്രിസ്തുവിന്‍റെ സജീവ സാന്നിദ്ധ്യമാണ്.”

ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ലാറ്റിന്‍ എന്നിങ്ങനെ 8 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു. ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് പാപ്പാ കണ്ണിചേര്‍ക്കുന്നത്.  

La presenza viva di Cristo in noi è luce che orienta le nostre scelte, fiamma che riscalda il cuore nell’andare incontro al Signore.

Die lebendige Präsenz Christi in uns ist das Licht, das unsere Schritte lenkt; die Flamme, die das Herz erwärmt auf dem Weg zu unserer Begegnung mit dem Herrn.

La presencia viva de Cristo en nosotros es luz que orienta nuestras elecciones, llama que calienta el corazón que va al encuentro del Señor.

La présence vivante du Christ en nous est lumière qui oriente nos choix, flamme qui réchauffe le cœur dans la marche vers la rencontre du Seigneur.

The living presence of Christ within us is the light that guides our choices, the flame that warms our hearts as we go to meet the Lord.

A presença viva de Cristo em nós é luz que orienta as nossas escolhas, chama que aquece o coração ao irmos ao encontro do Senhor.

Żywa obecność Chrystusa w nas jest światłem, które kieruje naszymi wyborami, ogniem, który ogrzewa serce w drodze na spotkanie Pana.

Christi viva praesentia in nobis lux est quae nostras ducit optiones, flamma quae cor incitat cum obviam Domino imus.


(William Nellikkal)

04/06/2018 11:56