2018-05-31 18:25:00

ദൈവസ്നേഹത്തിന്‍റെ സത്തയാണ് ദിവ്യകാരുണ്യം @pontifex


പരിശുദ്ധത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച ദിവ്യകാരണ്യമഹോത്സവം ആചരിക്കുന്ന പതിവു അനുസ്മരിച്ചാണ് പാപ്പാ ഫ്രാന്‍സിസ് മെയ് 31-ന് ഈ സന്ദേശം കണ്ണിചേര്‍ത്തത്. അജപാലന കാരണങ്ങളാല്‍ ഈ മഹോത്സവം അടുത്തുവരുന്ന ഞായറാഴ്ച, ജൂണ്‍ 3-Ɔο തിയതിയാണ് ആഗോളസഭയില്‍ ആചരിക്കപ്പെടുന്നത്.

യേശുവിന്‍റെ വാക്കുകളുടെയും പ്രവൃത്തികളുടെയും മാധുര്യവും, അവിടുത്തെ പെസഹായുടെ രൂചിയും,
പരിശുദ്ധാത്മാവിന്‍റെ സൗരഭ്യവുമാണ് ദിവ്യകാരുണ്യം.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ലാറ്റിന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം യഥാക്രമം കണ്ണിചേര്‍ത്തിരുന്നു.

Nell’Eucaristia c’è tutto il gusto delle parole e dei gesti di Gesù, il sapore della sua Pasqua, la fragranza del suo Spirito.

The Eucharist contains all the flavour of Jesus’ words and deeds, the taste of His Death and Resurrection, the fragrance of His Spirit.

Na Eucaristia há todo o gosto das palavras e gestos de Jesus, o sabor da sua Páscoa, a fragrância do seu Espírito.

Dans l’Eucharistie il y a tout le goût des paroles et des gestes de Jésus, la saveur de sa Pâque, la fragrance de son Esprit.

En la Eucaristía está todo el sabor de las palabras y de los gestos de Jesús, el gusto de su Pascua, la fragancia de su Espíritu.

W Eucharystii zawiera się smak słów i czynów Jezusa, zapach Jego Paschy, aromat Jego Ducha.

In Eucharistia omnis inest gustus verborum et gestuum Iesu, Paschae sapor eiusque Spiritus fragrantia.

In der Eucharistie liegt die ganze Würze der Worte und Taten Jesu, der Geschmack seines Todes und seiner Auferstehung, der Duft seines Geistes.








All the contents on this site are copyrighted ©.