സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ചൈനയിലെ കത്തോലിക്കര്‍ക്കായുള്ള പ്രാര്‍ത്ഥന - ട്വീറ്റ്

പ്രാര്‍ത്ഥന - AP

24/05/2018 10:15

ചൈനയിലെ കത്തോലിക്കാസഭയ്ക്കുവേണ്ടിയുള്ള പ്രാ‍ര്‍ത്ഥനാദിനത്തെ അധികരിച്ച്  മാര്‍പ്പാപ്പായുടെ വ്യാഴാഴ്ചത്തെ (24/05/18) ട്വിറ്റര്‍ സന്ദേശം.

“ക്രൈസ്തവരുടെ സഹായമായ നാഥ എന്ന അഭിധാനത്തില്‍ ഷേഷനില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുന്നാളില്‍ നാം ചൈനയിലെ കത്തോലിക്കാ സഹോദരങ്ങളോട് പ്രാര്‍ത്ഥനയില്‍ ഒന്നുചേരുന്നു” എന്നാണ് ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

24/05/2018 10:15