സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

"സ്നേഹപ്രവൃത്തികള്‍ കൂടാതെ സ്നേഹമില്ല": പാപ്പായുടെ ട്വീറ്റ്

2018 മെയ് 16-ാംതീയതിയിലെ പാപ്പായുടെ ട്വിറ്റര്‍

സ്നേഹപ്രവൃത്തികള്‍ കൂടാതെ സ്നേഹമില്ല.  സ്നേഹിക്കുന്ന ഹൃദയത്തില്‍ നിന്നാണ്, നമ്മുടെ സഹോദരീസഹോദരന്മാര്‍ക്കു വേണ്ടിയുള്ള ശുശ്രൂഷ ഉറവെടുക്കുക.

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT: Non c’è amore senza opere d’amore. La dedizione al fratello sgorga dal cuore che ama.

EN: There is no love without works of charity. Service towards our brothers and sisters springs from the heart that loves.

PT: Não há amor sem obras de amor. A dedicação ao irmão brota do coração que ama.

FR: Il n'y a pas d'amour sans œuvres d'amour. Le dévouement au frère jaillit du cœur qui aime.
ES: No hay amor sin obras de amor. La entrega al hermano brota del corazón que ama.

PL: Nie ma miłości bez dobrych uczynków. Poświęcenie się dla brata wypływa z serca, które kocha.

DE: Es gibt keine Liebe ohne Werke der Liebe. Die Fürsorge für unseren Nächsten entspringt dem Herzen, das liebt.

AR:  لا وجود للمحبّة بدون أعمال محبّة. إنَّ التفاني في سبيل الأخ ينبع من القلب الذي يحب


(Sr. Theresa Sebastian)

16/05/2018 14:05