സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

ഫാദര്‍ മാത്യു അബ്രഹാം ഭാരതത്തിലെ ആരോഗ്യസേവനത്തെക്കുറിച്ച്

ആരോഗ്യരംഗം - RV

11/05/2018 12:04

ചായ് (CHAI) എന്ന ആംഗല ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന ഭാരതകത്തോലിക്കാ ആരോഗ്യസമിതിയുടെ മേധാവി, ഡയറെക്ടര്‍ ജനറല്‍, ആയി സേവനമനുഷ്ഠിക്കുന്ന വൈദ്യനും വൈദികനുമായ മാത്യു അബ്രഹാം പുത്തന്‍ചിറയിലുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖം.

റോമന്‍ കൂരിയായു‌ടെ വിവിധ വിഭാഗങ്ങളില്‍ ഒന്നായ സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗം വത്തിക്കാനില്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതാണ് ഭിഷഗ്വരനും ദിവ്യക്ഷകന്‍റെ സഭയിലെ, അഥവാ, റിഡംപ്റ്ററിസ്റ്റ് സമൂഹത്തിലെ പുരോഹിതനുമായ മാത്യു അബ്രഹാം.

ഒന്നാം ഭാഗം:

രണ്ടാം ഭാഗം:

11/05/2018 12:04