സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

“ദൈവിക ഔദാര്യം പരസ്നേഹത്തിനു നിദാനം”: പാപ്പായുടെ ട്വീറ്റ്

2018 ഏപ്രില്‍ 17-ലെ ട്വീറ്റ്

ദൈവം നമ്മോടു കുറച്ചു ചോദിക്കുകയും നമുക്കു ധാരാളമായി നല്‍കുകയും ചെയ്യുന്നു. അവിടുന്നു നമ്മുടെ ഹൃദയങ്ങളെ തുറക്കാനും, അങ്ങനെ, തന്നെയും ഏറ്റവും തകര്‍ന്നവരായ നമ്മുടെ സഹോദരീസഹോദരങ്ങളെയും സ്വീകരിക്കാനും നമ്മോട് ആവശ്യപ്പെടുകയാണ്.

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT: Dio ci chiede poco e ci dona tanto. Ci chiede un cuore aperto per accogliere Lui e i fratelli più deboli.
ES: Dios nos pide poco y nos da mucho. Nos pide un corazón abierto para acogerle a Él y a los hermanos más débiles.
DE: Gott verlangt wenig und gibt uns viel. Er verlangt, dass wir ein offenen Herz haben, das ihn und unsere schwächeren Brüder und Schwestern aufnehmen kann.
PT: Deus nos pede pouco e nos dá muito. Ele nos pede um coração aberto para acolher Ele e os irmãos mais fracos.
FR: Dieu nous demande peu et nous donne tant. Il nous demande un cœur ouvert pour l’accueillir Lui et les frères les plus faibles.
EN: God asks us little and gives us a lot. He asks us to open our hearts and to welcome Him and the most vulnerable of our brothers and sisters.


(Sr. Theresa Sebastian)

17/04/2018 13:29