സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

യുവത്വമാര്‍ന്ന സഭ @pontifex

പൊതുകൂടിക്കാഴ്ചാ വേദിയിലേയ്ക്ക് - REUTERS

15/04/2018 12:46

സുവിശേഷചൈതന്യത്താല്‍ യുവത്വമാര്‍ന്ന സഭയെക്കുറിച്ച്
പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ - 15 ഏപ്രില്‍ 2018.

“സഭ യുവത്വമാര്‍ന്നിരിക്കുന്നതിനു കാരണം അതിന്‍റെ ജീവരക്തം ക്രിസ്തുവിന്‍റെ സുവിശേഷത്താല്‍ അനുസ്യൂതം പുനരുജ്ജീവിപ്പിക്കപ്പെടുന്നതുകൊണ്ടാണ്.”

പെസഹാക്കാലത്തെ മൂന്നാം ഞായറാഴ്ച കണ്ണിചേര്‍ത്ത സന്ദേശമാണിത്.  വിവിധ ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു. ഇംഗ്ലിഷ്, ഇറ്റാലിയന‍്‍, സ്പാനിഷ്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ലാറ്റിന്‍, അറബി എന്നിവ യഥാക്രമം താഴെ ചേര്‍ത്തിരിക്കുന്നു :

The Church is young because the Gospel is its lifeblood and regenerates it constantly.

La Chiesa è giovane perché il Vangelo è come una linfa vitale che la rigenera continuamente.

La Iglesia es joven porque el Evangelio es como una linfa vital que la regenera continuamente.

Die Kirche ist jung, weil das Evangelium wie ein Lebenssaft ist, der sie immer wieder erneuert.

A Igreja é jovem porque o Evangelho é como um linfa vital que a regenera continuamente.

L'Église est jeune parce que l'Évangile est comme un force vitale qui la régénère continuellement.

Ecclesia iuvenis est quia Evangelium sicut sucus est vitalis qui eam continue regenerat.

الكنيسة شابة لأنَّ الإنجيل هو كعُصارة حيو


(William Nellikkal)

15/04/2018 12:46