സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പ്രാര്‍ത്ഥനയില്ലാതെ വിശുദ്ധിയില്ല @pontifex

കുരിശിന്‍റെവഴിയിലൂടെ.... (കൊളോസിയം 2018).

12/04/2018 11:25

ഏപ്രില്‍ 12-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം ജീവിതവിശുദ്ധിയെക്കുറിച്ചായിരുന്നു. Gaudete et Exsultate, ആഹ്ലാദിച്ചുല്ലസിക്കുവിന്‍! എന്ന ക്രൈസ്തവജീവിത വിശുദ്ധിയെ സംബന്ധിച്ച തന്‍റെ പുതിയ അപ്പസ്തോലിക പ്രബോധനത്തില്‍നിന്നും അടര്‍ത്തിയെടുത്തതാണ് ഈ സന്ദേശം:

വിശുദ്ധരെ നാം തിരിച്ചറിയേണ്ടത് അവരുടെ പ്രാര്‍ത്ഥനയില്‍നിന്നും ദൈവവുമായി സംവദിക്കാനുള്ള അവരുടെ തീക്ഷ്ണതയില്‍നിന്നുമാണ്. അതിനാല്‍ ഓര്‍ക്കണം, പ്രാര്‍ത്ഥനയില്ലാതെ വിശുദ്ധിയില്ല.#Holiness

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, പോളിഷ്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, ലാറ്റിന്‍ എന്നിങ്ങനെ യഥാക്രമം വിവിധ ഭാഷകളില്‍ പാപ്പാ സ്ന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Saints are distinguished by a spirit of prayer and a need for communion with God. There is no holiness without prayer. #Holiness

Il santo è una persona dallo spirito orante, che ha bisogno di comunicare con Dio. Non c’è santità senza preghiera. #Santità

El santo es una persona con espíritu orante, que necesita comunicarse con Dios. No hay santidad sin oración. #Santidad

Le saint est une personne dotée d’un esprit de prière, qui a besoin de communiquer avec Dieu. Je ne crois pas dans la sainteté sans prière. #Sainteté

Święty to człowiek rozmodlony, który potrzebuje kontaktu z Bogiem. Nie ma świętości bez modlitwy. #Świętość

Der Heilige ist ein Mensch mit einem betenden Geist, der die Kommunikation mit Gott braucht. Ohne Gebet gibt es keine Heiligkeit. #Heiligkeit

O santo é uma pessoa com espírito orante, que precisa comunicar com Deus. Não acredito na santidade sem oração. #Santidade

Sanctus est persona orantis spiritus, quae communicare cum Deo eget. Nulla est sanctitas sine oratione.


(William Nellikkal)

12/04/2018 11:25