2018-04-11 12:20:00

"തോമാശ്ലീഹായുടെ ക്രിസ്തുദര്‍ശനം": പുതുഞായര്‍ ചിന്തകള്‍


ഉയിര്‍പ്പുതിരുനാളിന്‍റെ ആനന്ദവും സമാധാനവും അനുഭവവേദ്യമാകുന്ന, ആ വലിയ ദൈവികകരുണയെ അനുസ്മരിക്കുന്ന  നാളുകളില്‍, ഉത്ഥാനഞായറിനുശേഷമുള്ള ആദ്യഞായറാഴ്ച നാം ദൈവികകരുണയുടെ തിരുനാള്‍ ആചരിക്കുന്നു. ഇതേ ഞായറാഴ്ചയില്‍, ഭാരതാപ്പസ്തോലനായ വി. തോമാശ്ലീഹായുടെ "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!" എന്ന വിശ്വാസപ്രഖ്യാപനം നാം അനുസ്മരിക്കുന്നു. (cf.Jn 20:26-29).  2018 ഏപ്രില്‍ 8-ാംതീയതി, ഈ തിരുനാളിനോടനുബന്ധിച്ച്, കര്‍ത്താവിന്‍റെ വലിയ കരുണയുടെ അപ്പസ്തോലനായി, വലിയ വിശ്വാസത്തോടെ, ഭാരതമുള്‍പ്പെടെ വിവിധരാജ്യങ്ങളില്‍ സുവിശേഷമെത്തിച്ച തോമാശ്ലീഹായുടെ ക്രിസ്തു ദര്‍ശനത്തെക്കുറിച്ച്  റവ. ഫാ. മനു മാത്യു കൊച്ചുമലയില്‍ MST നല്‍കുന്ന പ്രഭാഷണം ശ്രവിക്കാം.

 

 

 








All the contents on this site are copyrighted ©.