സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

വിശുദ്ധിയെ വിശദീകരിച്ചുകൊണ്ട് പാപ്പായുടെ ട്വിറ്ററുകള്‍

പുതിയ അപ്പസ്തോലികാഹ്വാനം, "ആനന്ദിച്ചാഹ്ലാദിക്കുവന്‍" - REUTERS

11/04/2018 11:12

2018 ഏപ്രില്‍ 10-ാംതീയതി പാപ്പാ നല്‍കിയ ട്വിറ്ററുകള്‍ 

വിശുദ്ധിയെ അധികരിച്ച്, ആനന്ദിച്ചാഹ്ലാദിക്കുവിന്‍ എന്ന പുതിയ അപ്പസ്തോലികാഹ്വാനം ഏപ്രില്‍ ഒമ്പതാംതീയതി പ്രസിദ്ധപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തില്‍ വിശുദ്ധിയെക്കുറിച്ചുള്ള വിശദീകരണങ്ങളുമായാണ് പാപ്പാ ട്വിറ്റര്‍ സന്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

അദ്യസന്ദേശമായി പാപ്പാ കുറിച്ചത് ഇതാണ്: 

ആത്മാവില്‍ ദരിദ്രരായിരിക്കുക എന്നത്, സൗമ്യതയോടും വിനയത്തോടും കൂടി പ്രതികരിക്കുന്നതിനും, മറ്റുള്ളവരോടുകൂടി കരയുന്നതിനും, നീതിക്കുവേണ്ടി വിശക്കുന്നതിനും ദാഹിക്കുന്നതിനും, കാരുണ്യത്തോടെ വീക്ഷിക്കുന്നതിനും, പ്രവര്‍ത്തിക്കുന്നതിനും കഴിയുക എന്നതാണ്. അതുതന്നെയാണ് വിശുദ്ധി.

രണ്ടാമതു നല്‍കിയ സന്ദേശം ഇപ്രകാരമാണ്:

സ്നേഹത്തെ മലിനമാക്കുന്നവയില്‍ നിന്ന് ഹൃദയത്തെ സംശുദ്ധമാക്കി സൂക്ഷിക്കുന്നതും, നമ്മുടെ ചുറ്റിലും സമാധാനം വിതയ്ക്കുന്നതും, നമുക്ക് പ്രശ്നങ്ങള്‍ക്കു കാരണമാകുമെങ്കിലും അനുദിനം സുവിശേഷമാര്‍ഗം സ്വീകരിക്കുന്നതുമാണ് വിശുദ്ധി.

വിവിധ ഭാഷകളില്‍

Tweet n.1 - ore 14:00

IT: Essere poveri nel cuore, reagire con umile mitezza, saper piangere con gli altri, cercare la giustizia con fame e sete, guardare e agire con misericordia: questo è santità. #SantiOggi
ES: Ser pobre en el corazón, reaccionar con humilde mansedumbre, saber llorar con los demás, buscar la justicia con hambre y sed, mirar y actuar con misericordia: esto es santidad. #SantosHoy
FR: Être pauvre de cœur, réagir avec une humble douceur, savoir pleurer avec les autres, chercher la justice avec faim et soif, regarder et agir avec miséricorde: C’est cela la sainteté. #SaintsAujourd’hui
EN: Being poor of heart, reacting with meekness and humility, knowing how to mourn with others, hungering and thirsting for righteousness, seeing and acting with mercy: that is holiness. #SaintsToday
PL: Być ubogim w sercu, reagować z pokorną łagodnością, umieć płakać z innymi, łaknąć i pragnąć sprawiedliwości, patrzeć i działać w sposób miłosierny: na tym polega świętość. #ŚwięciDzisiaj
PT: Ser pobres no coração, reagir com humilde mansidão, saber chorar com os outros, buscar a justiça com fome e sede, olhar e agir com misericórdia: isto é santidade. #SantosHoje
DE: Im Herzen arm sein, mit demütiger Sanftmut reagieren, mit anderen zu trauern wissen, voll Hunger und Durst die Gerechtigkeit suchen, mit Barmherzigkeit sehen und handeln: das ist Heiligkeit. #HeiligHeute
LN: Corde pauperes esse, animi lenitate humiliter agere, cum aliis flere, esurire et sitire iustitiam, aspicere et operari misericorditer: haec est sanctitas.
AR: أن نكون فقراء القلوب، ونتصرّف بتواضع ووداعة ونعرف كيف نبكي مع الآخرين ونسعى بجوع وعطش إلى البر وننظر ونتصرّف برحمة: هذه هي القداسة. #قديسون_اليوم

Tweet n.2 - ore 16:00
IT: Mantenere il cuore pulito da tutto ciò che sporca l’amore, seminare pace intorno a noi, accettare ogni giorno la via del Vangelo nonostante ci procuri problemi, questo è santità. #SantiOggi
ES: Mantener el corazón limpio de todo lo que mancha el amor, sembrar paz a nuestro alrededor, aceptar cada día el camino del Evangelio aunque nos traiga problemas, esto es santidad. #SantosHoy
FR : Garder le cœur pur de tout ce qui souille l’amour, semer la paix autour de nous, accepter chaque jour le chemin de l’Évangile même s’il nous crée des problèmes, c'est cela la sainteté. #SaintsAujourd’hui
EN: Keeping a heart free of all that tarnishes love, sowing peace all around us, accepting daily the path of the Gospel, even though it may cause us problems: that is holiness. #SaintsToday
PL: Zachowywać serce w czystości od wszystkiego, co plami miłość, rozsiewać wokół siebie pokój, godzić się codziennie na drogę Ewangelii, nawet jeśli mamy z tego powodu problemy: na tym polega świętość. #ŚwięciDzisiaj
PT: Manter o coração limpo de tudo o que mancha o amor, semear a paz por todo o lado, abraçar diariamente o caminho do Evangelho mesmo que nos acarrete problemas, isto é santidade. #SantosHoje
DE: Das Herz rein halten von allem, was die Liebe befleckt, um uns herum Frieden säen, jeden Tag den Weg des Evangeliums annehmen, auch wenn er Schwierigkeiten mit sich bringt, das ist Heiligkeit. #HeiligHeute
LN: Cor ab omnibus mundum servare squaloribus, qui amorem foedant, pacem circum nos serere, viam Evangelii cotidie accipere, licet hoc aerumnas comparet nobis: haec est sanctitas.
AR:  أن نزرع السلام حولنا ونقبل يوميًّا درب الإنجيل بالرغم من المشاكل التي ستعترضنا، هذه هي القداسة. #قديسون_اليوم


(Sr. Theresa Sebastian)

11/04/2018 11:12