സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദൈവിക കാരുണ്യത്തിന്‍റെ ഞായര്‍ @pontifex

ബ്രേഷിയായിലെ യുവാക്കളുമായൊരു കൂടിക്കാഴ്ച... 7 ഏപ്രില്‍ 2018. - AP

08/04/2018 13:09

പാപ്പാ ഫ്രാന്‍സിസിന്‍റെ കാരുണ്യസന്ദേശം - ദൈവികകാരുണ്യത്തിന്‍റെ ഞായര്‍ :

“ദൈവം അവിടുത്തെ കാരുണ്യംകൊണ്ടു നമ്മെ പൊതിയുന്നു; അങ്ങനെ ക്രിസ്തുവിനാല്‍ നാം ആവരണംചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ നമുക്ക് അവിടുത്തെ നന്മയുടെ ഉപകരണങ്ങളാകാം.”

ഏപ്രില്‍ 8-Ɔο തിയതി ഞായറാഴ്ച ദൈവിക കാരുണ്യത്തിന്‍റെ ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്. പ്രാദേശികസമയം രാവിലെ 10.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ താല്ക്കാലിക വേദിയില്‍ ദൈവിക കാരുണ്യത്തിന്‍റെ ഞായര്‍ ആചരിച്ചുകൊണ്ട് പാപ്പാ വിശ്വാസസമൂഹത്തോടു ചേര്‍ന്ന് ബലിയര്‍പ്പിച്ചു. ആയിരങ്ങള്‍ പങ്കെടുത്തു. ലോകത്തെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യത്തിന്‍റെ മിഷണറിമാരും ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ദിവ്യബലിക്കുമുന്നേ പാപ്പാ കണ്ണിചേര്‍ത്ത സന്ദേശമാണ് ഇന്നത്തെ ട്വിറ്റര്‍.

Dio ci riveste della sua misericordia, ci riveste di Cristo, per diventare strumenti di bontà.
God covers us with His mercy, He enfolds us in Christ, so that we can become instruments of His goodness.
Dios nos reviste de su misericordia, nos reviste de Cristo, para que seamos instrumentos de bondad.
Dieu nous revêt de sa miséricorde, il nous revêt du Christ, pour devenir des instruments de bonté.
Deus nos veste de sua misericórdia, nos veste de Cristo, para nos tornarmos instrumentos de bondade.
Gott kleidet uns in seine Barmherzigkeit, er bekleidet uns mit Christus, damit wir zu Werkzeugen des Guten werden.
Sua nos induit misericordia Deus, Christo induit, ut instrumenta efficiamur bonitatis.
إن الله يُلبسنا رحمته ويلبسنا المسيح لكي نصبح أدوات صلاح.


(William Nellikkal)

08/04/2018 13:09