സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കീഴടക്കാനാവാത്ത ആയുധമാണ് സ്നേഹം @pontifex

യുവാക്കളോടുള്ള സംഭാഷണമദ്ധ്യേ... - AP

04/04/2018 17:08

കുഴിബോംബിനെതിരായ രാജ്യാന്തര ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍. കുഴിബോംബ് പ്രതിരോധനത്തിനുള്ള ഐക്യരാഷ്ട്ര സംഘടയുടെ അവബോധ സഹായദിനം - 4 ഏപ്രില്‍.

“കീഴടക്കാനാവാത്ത ആയുധം സ്നേഹമാണ്, കാരണം തിന്മയുടെ ശക്തികളെ നിരായുധീകരിക്കാനും കീഴ്പ്പെടുത്താനുമുള്ള ശക്തി സ്നേഹത്തിനുണ്ട്.”

പാപ്പായുടെ സമാധാന സന്ദേശം 9 ഭാഷകളില്‍ കണ്ണിചേര്‍ത്തിരുന്നു. യഥാക്രമം ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, പോളണ്ട്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, സ്പാനിഷ്, അറബി എന്നീ ഭാഷകളില്‍ അവ താഴെ ചേര്‍ക്കുന്നു.

L’unica arma invincibile è la carità, perché ha il potere di disarmare le forze del male.
Love is the only invincible weapon, because it has the power to disarm the forces of evil.
L’unique arme invincible est la charité, car elle a le pouvoir de désarmer les forces du mal.
Jedyną, niezwyciężoną bronią jest miłość, gdyż ma moc rozbroić siły zła.
A única arma invencível é a caridade, porque tem o poder de desarmar as forças do mal.
Die einzig unbesiegbare Waffe ist die Liebe; sie allein kann die Kräfte des Bösen entwaffnen.
La única arma invencible es la caridad, porque tiene el poder de desarmar a las fuerzas del mal.
إنَّ السلاح الوحيد الذي لا يُقهر هو المحبّة لأنّها تملك القدرة على تجريد قوى الشرِّ من أسلحتها.


(William Nellikkal)

04/04/2018 17:08