സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ക്രിസ്തുവിന്‍റെ ശൂന്യമായ കല്ലറയുടെ ധ്യാനം @pontifex

കൊളോസിയത്തിലെ കുരിശിന്‍റെവഴി - ഒരു ധ്യാനമുഹൂര്‍ത്തം - REUTERS

02/04/2018 17:11

ഉത്ഥാനമഹോത്സവത്തോട് അനുബന്ധിച്ച് ഏപ്രില്‍ 2-Ɔο തിയതി ഈസ്റ്റര്‍ തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‍’ട്വിറ്ററാ’ണിത്.

“ക്രിസ്തുവിന്‍റെ ശൂന്യമായ കല്ലറയെ ധ്യാനിക്കുമ്പോള്‍ അവിടുത്തെ മരണത്തില്‍ ഒന്നും നഷ്ടമായിട്ടില്ല എന്ന വിശ്വാസം നവീകരിക്കാം!”

ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, അറബി എന്നിങ്ങനെ ഭാഷകളില്‍ കണ്ണിചേര്‍ത്തിരുന്നു.

Contemplando la tomba vuota di Cristo rinnoviamo la fede che con Lui niente è perduto! 
As we contemplate Christ’s empty tomb, let us renew our belief that nothing is lost with Him!
Contemplando la tumba vacía de Cristo renovamos nuestra fe en que con Él nada está perdido.
Indem wir das leere Grab Christi betrachten, erneuern wir den Glauben daran, dass mit dem Herrn nichts verloren ist!
Contemplant le tombeau vide du Christ, renouvelons la foi qu’avec Lui rien n'est perdu!
Contemplando o túmulo vazio de Cristo renovamos a fé de que com Ele nada está perdido!
Wpatrując się w pusty grób Chrystusa, odnawiamy naszą wiarę w to, że z Nim nic nie jest stracone!
Vacuum contemplantes Christi sepulcrum nostram fidem renovemus, quoniam in eo nihil amittitur.
بتأمُّلنا للقبر المسيح الفارغ، نجدّد إيماننا أنَّ معه لا شيء يضيع!


(William Nellikkal)

02/04/2018 17:11