2018-04-01 09:05:00

ഉത്ഥാനം ജീവന്‍റെ ഉണര്‍വ്വ് @pontifex


ഈസ്റ്റര്‍നാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ആദ്യ ട്വിറ്റര്‍ - ഏപ്രല്‍ 1, 2018.

"വിശ്വാസം വിരിഞ്ഞ പ്രഭാതമാണ് ഉത്ഥാനനാള്‍ :  യേശു ജീവിക്കുന്നു!
ഉയിര്‍പ്പിന്‍റെ ഈ അനുഭവം ക്രൈസ്തവന്‍റെ ജീവിത സന്ദേശമാണ്."

ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, പോളി,്, ലാറ്റിന്‍, അറബി എന്നിങ്ങനെ വിവിധ ഭാഷകളില്‍ സന്ദേശം ഈസ്റ്റര്‍ പ്രഭാതത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.

La nostra fede nasce il mattino di Pasqua: Gesù è vivo! Questa esperienza è il nocciolo del messaggio cristiano.
Our faith is born on Easter morning: Jesus is alive! This experience is at the heart of the Christian message.
Nuestra fe nace la mañana de Pascua: ¡Jesús está vivo! Este es el núcleo del mensaje cristiano.
DE: Unser Glaube wird am Ostermorgen geboren: Jesus lebt! Diese Erfahrung ist der Kern der christlichen Botschaft!
Notre foi naît le matin de Pâques: Jésus est vivant! Cette expérience est le cœur du message chrétien.
A nossa fé nasce na manhã de Páscoa: Jesus é vivo! Essa experiência é o núcleo da mensagem cristã.
Nasza wiara rodzi się w wielkanocny poranek: Jezus żyje! To doświadczenie jest istotą chrześcijańskiego orędzia.
Paschae matutino tempore nostra nascitur fides: Iesus vivit! Haec experientia cardo est christiani nuntii.
إنَّ إيماننا يولد صباح الفصح: يسوع حيّ! هذه الخبرة هي نواة الرسالة المسيحيّة.








All the contents on this site are copyrighted ©.