2018-03-17 10:12:00

മോണ്‍. അന്തോണി സാബ്ലാനെ, മെത്രാന്‍പദവിയില്‍ നിന്നു നീക്കി


വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അപ്പസ്തോലിക കോടതിയില്‍ നടന്ന കാനോനികവിചാരണയില്‍, ലൈംഗികചൂഷണമുള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ആരോപിതനായ, ഗ്വാമിലെ, അഗാന്ന (Agaña) അതിരൂപതയുടെ  അധ്യക്ഷന്‍, മോണ്‍ അന്തോണി സാബ്ലാന്‍ അപ്പുറോന്‍ (Mons. Anthony Sablan APURON, O.F.M.Cap.) നിശ്ചിത ആരോപണങ്ങളില്‍ കുറ്റക്കാരനെന്നു കണ്ട് രൂപതാഭരണത്തില്‍ നിന്നും അതിരൂപതാ വസതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതായി  വത്തിക്കാന്‍ അറിയിച്ചു.








All the contents on this site are copyrighted ©.