2018-03-16 15:02:00

പൊതുനന്മ വളര്‍ത്താന്‍ ഒരുമിച്ചു കൈകോര്‍ക്കാം @pontifex


പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ - 15 മാര്‍ച്ച് 2018.

“മാനവികതയുടെ ഭാവി നന്മ  കൈവരിക്കാന്‍ തിന്മ തിരസ്ക്കരിച്ചാല്‍ മാത്രം പോര, പൊതുനന്മ വളര്‍ത്താന്‍ നാം ഒരുമയോടെ കൈകോര്‍ക്കണം.”

മാര്‍ച്ച് 15-Ɔο തിയതി വ്യാഴാഴ്ച ഈ സന്ദേശമാണ് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്. ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ലാറ്റിന്‍, ജെര്‍മ്മന്‍ തുടങ്ങി വിവിധ ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Per preparare un futuro veramente umano non è sufficiente respingere il male, ma serve costruire insieme il bene.
Para preparar um futuro verdadeiramente humano não é suficiente rejeitar o mal, mas é preciso construir juntos o bem.
In order to prepare a truly human future, it is not enough to reject evil. We must build the common good together.
Pour préparer un avenir vraiment humain il ne suffit pas de rejeter le mal, encore faut-il construire ensemble le bien.
Para preparar un futuro verdaderamente humano no es suficiente rechazar el mal, hay que construir juntos el bien.
Dla zbudowania prawdziwie ludzkiej przyszłości nie wystarczy odrzucić zło, trzeba służyć wspólnemu budowaniu dobra.
Ad vere humanum futurum parandum non sufficit malum repellere, sed una bonum facere oportet.
Im Namen einer wirklich menschlichen Zukunft gilt es, nicht nur das Böse zu verbannen, sondern gemeinsam das Gute zu bauen!








All the contents on this site are copyrighted ©.