സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

"ആത്മീയജീവിതം പരമപ്രധാനം": പാപ്പാ

2018 മാര്‍ച്ച് 9-ലെ പാപ്പായുടെ ട്വീറ്റുകള്‍

ട്വീറ്റ് -1

വലിയനോമ്പുകാലത്തിലെ മൂന്നാംവെള്ളിയാഴ്ച, മാര്‍ച്ച് ഒന്‍പതാംതീയതിയില്‍, അന്നേദിനം,  "24 മണിക്കൂര്‍ കര്‍ത്താവിനൊപ്പം" ("24 Hours with the Lord") എന്ന ആചരണത്തിന് പാപ്പാ ആഹ്വാനം ചെയ്തിരുന്നതിനെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പായുടെ ആദ്യട്വീറ്റ്

ഒരുപാടു ജോലികള്‍ ചെയ്യേണ്ടതുള്ളപ്പോള്‍, എന്താണ് യഥാര്‍ഥത്തില്‍ മുഖ്യമായത് എന്ന കാര്യം നാം മിക്കവാറും അവഗണിക്കുന്നു.  നമ്മുടെ ആത്മീയജീവിതം, ദൈവവുമായുള്ള നമ്മുടെ ബന്ധമാണത്. അതിനാല്‍, നമുക്ക് അതിനു വിരാമമിട്ട്, പ്രാര്‍ഥിക്കാനായി സമയമെടുക്കാം.

വിവിധഭാഷകളില്‍

IT: Tra tante attività, spesso tralasciamo ciò che è essenziale: la vita spirituale, la nostra relazione con Dio. Fermiamoci a pregare!

PT: Entre muitas atividades, muitas vezes negligenciamos o que é essencial: a vida espiritual, o nosso relacionamento com Deus. Paremos parar rezar!

EN: With so much to do, we often neglect what is really important: our spiritual lives, and our relationship with God. So let's stop and take time to pray!

FR: Au milieu de tant d’activités, souvent nous abandonnons l’essentiel: la vie spirituelle, notre relation avec Dieu. Arrêtons-nous et prions !

ES: En medio de todas nuestras actividades, a menudo descuidamos lo esencial: la vida espiritual, nuestra relación con Dios. ¡Detengámonos a rezar!

PL: Zajęci tak wieloma sprawami, często zaniedbujemy to, co fundamentalne: życie duchowe, naszą relację z Bogiem. Zatrzymaj się i pomódl!

LN: Inter tot negotia saepe praecipua neglegimus, scilicet spiritualem vitam, nostram cum Deo necessitudinem. Sistamus ad orandum.

DE: In der Hektik des Alltags vergessen wir oft auf das, was wesentlich ist: das spirituelle Leben, unsere Beziehung zu Gott. Lasst uns innehalten und beten!
AR:  
في إطار العديد من النشاطات غالبًا ما نُهمِل ما هو جوهري: الحياة الروحيّة وعلاقتنا مع الله. لنتوقّف إذًا للصلاة!

ട്വീറ്റ് - 2 

ഇന്നേദിനം അനുരഞ്ജനകൂദാശയെക്കുറിച്ച് മറ്റൊരു ട്വീറ്റും പാപ്പാ കുറിച്ചു.  .

അനുരഞ്ജനകൂദാശയില്‍, നാം കര്‍ത്താവിലേയ്ക്കു തിരിച്ചുപോകുന്നതിനുള്ള വഴിയിലേയ്ക്കെത്തുകയും, ജീവിതത്തിന്‍റെ അര്‍ഥം വീണ്ടും കണ്ടെത്തുകയും ചെയ്യുന്നു.

വിവിധ ഭാഷകളില്‍

IT: Nel sacramento della Riconciliazione troviamo la via per ritornare al Signore e riscoprire il senso della vita.

PT: No sacramento da Reconciliação, encontramos o caminho para retornar ao Senhor e redescobrir o significado da vida.

EN: In the Sacrament of Reconciliation we find our way back to the Lord, and rediscover the meaning of life.

FR: Dans le sacrement de la Réconciliation, nous trouvons le chemin pour retourner au Seigneur et redécouvrir le sens de la vie.

ES: En el sacramento de la Reconciliación encontramos el camino para volver al Señor y redescubrir el sentido de nuestra vida.
PL: W sakramencie pojednania znajdujemy drogę powrotu do Pana i do odkrycia na nowo sensu życia.
LN: In Reconciliationis sacramento viam invenimus qua ad Dominum redeamus et vitae sensum denuo detegamus.

DE: Im Bußsakrament finden wir den Weg, der uns zum Herrn zurückkehren, uns den Sinn des Lebens wiederentdecken lässt.

AR: في سرِّ المصالحة نجد الدرب للعودة إلى الرب واكتشاف معنى الحياة مجدّدًا.


(Sr. Theresa Sebastian)

09/03/2018 13:59