സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ആഗോള വനിതാദിനത്തില്‍ @pontifex 8 മാര്‍ച്ച്

പൊതുകൂടിക്കാഴ്ച പരിപാടിയില്‍ - REUTERS

08/03/2018 17:26

യു.എന്‍. ആചരിക്കുന്ന ലോക വനിതാദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ :

“കൂടുതല്‍ മനുഷ്യത്വമാര്‍ന്നതും തുറവുള്ളതുമായ നല്ല സമൂഹങ്ങള്‍ നിര്‍മ്മിക്കാന്‍
അനുദിനം അദ്ധ്വാനിക്കുന്ന സകല സ്ത്രീകള്‍ക്കും നന്ദിപറയുന്നു!”

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, ലാറ്റിന്‍, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമത്തില്‍ 9 ഭാഷകളില്‍ പാപ്പാ സന്ദേശം പങ്കുവച്ചു.

Ringrazio tutte le donne che ogni giorno cercano di costruire una società più umana e accogliente.
Agradeço a todas as mulheres que, todos os dias, procuram construir uma sociedade mais humana e acolhedora.
I thank all women who every day strive to build more humane and welcoming societies.
Je remercie toutes les femmes qui chaque jour cherchent de bâtir une société plus humaine et plus accueillante.
¡Muchas gracias a todas las mujeres que cada día tratan de construir una sociedad más humana y acogedora! 
Cunctis mulieribus gratias agimus, quippe quae cotidie humaniorem affabilioremque efficere studeant societatem.
Ich danke allen Frauen, die jeden Tag darum bemüht sind, eine großherzigere, menschlichere Gesellschaft zu bauen. 
أشكر جميع النساء اللواتي يسعينَ يوميًّا لبناء مجتمع أكثر إنسانيّة واستقبالاً.


(William Nellikkal)

08/03/2018 17:26