സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ആത്മീയവിവേചനത്തില്‍ രൂപപ്പെടാന്‍... പ്രാര്‍ത്ഥനാനിയോഗം

ദൈവവിളി വിവേചിച്ചറിയണമെന്ന് പാപ്പാ ഫ്രാന്‍സിസ്. - AP

06/03/2018 19:32

 

പാപ്പായുടെ മാര്‍ച്ചിലെ പ്രാര്‍ത്ഥനാനിയോഗം :

വിവേചനത്തിനുള്ള കഴിവ് വളര്‍ത്തേണ്ടത്
കാലികമായ ആവശ്യമാണ്. കോലാഹലങ്ങളില്‍നിന്നും ദൈവികസ്വരം
തിരിച്ചറിയണം. നവജീവന്‍റെ വിളിയാണ് ദൈവികസ്വരം.

‘മരണസംസ്ക്കാര’ത്തില്‍നിന്നുള്ള
സ്വാതന്ത്ര്യത്തിന്‍റെ കാഹളമാണത്.
ക്രൈസ്തവര്‍ ജീവിതത്തെ വിലയിരുത്തണം.
ദൈവത്തിന്‍റെ വിളി നാം കേള്‍ക്കണം.
ദൈവികദൗത്യം നിറവേറ്റണം!

രൂപീകരണം ജീവിതത്തില്‍ അനിവാര്യമാണ്.
ആത്മീയവിവേചനം വ്യക്തിതലത്തിലും
സമൂഹികതലത്തിലും വളരാനായി പ്രാര്‍ത്ഥിക്കാം!  


(William Nellikkal)

06/03/2018 19:32