സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ദാനധര്‍മ്മം - പാപ്പായുടെ ട്വീറ്റ്

ദാനധര്‍മ്മം, നമ്മെ, അപരനില്‍ സഹോദരനെ ദര്‍ശിക്കാന്‍ സഹായിക്കുന്നു എന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (03/03/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ്  പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ദാനധര്‍മ്മാനുഷ്ഠാനം, നമ്മെ, അപരനില്‍ സഹോദരനെ കാണാനും നമ്മുടെ കൈവശമുള്ളവ നമ്മുടേതു മാത്രമല്ലെന്ന് തിരിച്ചറിയാനും സഹായിക്കുന്നു” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

03/03/2018 13:11